പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മറാത്ത പ്രമുഖനായിരുന്ന ശ്രീ മഹദ്ജു ഷിന്‍ഡേയുടെ പേരില്‍ പണികഴിപ്പിച്ച കെട്ടിടമാണിത്. പേഷ്വ ഭരണകാലത്ത് മറാത്ത സൈന്യത്തിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി പ്രവര്‍ത്തിച്ചയാളായിരുന്നു ഷിന്‍ഡേ. വാസ്തുഹാര ശൈലിയില്‍ പണിത കെട്ടിടം മനോഹരമാണ്. പുനെ നഗരത്തിന് സമീപത്തായി വനോവ്രിയിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും കാലത്ത് 6 മുതല്‍ വൈകീട്ട് 9മണിവരെ ആറുവരെ ഇവിടം സന്ദര്‍ശിയ്ക്കാം.



Click it and Unblock the Notifications