തിരുമലയുടെ കവാടമായ കഡപ്പ
ആന്ധ്രപ്രദേശിലെ റായലസീമ പ്രദേശത്തു സ്ഥിതിചെയ്യുന്ന സ്ഥലമാണ് കഡപ്പ. മുമ്പ് കുഡ്ഡപ്പയെന്നായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. കവാടം എന്നര്‍ത്ഥം വരുന്ന ഗഡപ്പയെന്ന തെലുങ്കു......
വെല്ലൂര്‍: സംസകാരങ്ങളുടെ സംഗമഭൂമി
തമിഴ്നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് വെല്ലൂര്‍. തമിഴ്നാട്ടിലെ കോട്ടകളുടെ നഗരം എന്നൊരു ഇരട്ടപ്പേരും വെല്ലൂരിനുണ്ട്. ദ്രാവിഡസംസ്കാരത്തിന്റെ......
മാസ്മരികതയുമായി കാത്തിരിക്കുന്നു ബാംഗ്ലൂര്‍
യാത്രകള്‍ എന്നു പറയുമ്പോള്‍ എപ്പോഴും മനസ്സിലേയ്ക്കെത്തുക പ്രശാന്ത സുന്ദരമായ ഹില്‍ സ്റ്റേഷനുകളോ, അല്ലെങ്കില്‍ കടല്‍ത്തീരങ്ങളോ ആണ്. ചിലരാകട്ടെ......
വാസ്തുവിസ്മയമായ ലേപാക്ഷി ക്ഷേത്രം
ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ ഒരു ചെറുഗ്രാമാണ് ലേപാക്ഷി. വിസ്തൃതിയുടെ കാര്യത്തില്‍ ചെറുതാണെങ്കിലും ചരിത്രപരമായും മതപരമായും ഏറെ പ്രത്യേകതകളും കാഴ്ചകളുമുള്ള......
കര്‍ണൂല്‍ - നവാബുമാരുടെ നഗരം
ആന്ധ്രപ്രദേശിലെ വലിപ്പമേറിയ ജില്ലയാണ് കര്‍ണൂല്‍. 1953 മുതല്‍ 1956വരെ ആന്ധ്രയുടെ തലസ്ഥാനനഗരമായിരുന്ന കര്‍ണൂല്‍ ആന്ധ്രയിലെ നഗരങ്ങളില്‍ ജനപ്പെരുപ്പം......
ഹംപി : ചരിത്രശേഷിപ്പുകളുടെ സ്വപ്നനഗരി
ഹംപിയെന്ന പേരുകേള്‍ക്കുമ്പോള്‍ത്തന്നെ വിജയനഗര സാമ്രാജ്യത്തെക്കുറിച്ചാണ് ഓര്‍മ്മവരുക. പ്രൗഢി കളിയാടിയിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി.......
തിരുപ്പതി: പുണ്യ നഗരം
പൂര്‍വ്വ ഘട്ടത്തിന്റെ താഴ്വാര ക്കുന്നിലെ ചിറ്റൂര്‍ ജില്ലയില്‍ ആണു ഇന്ത്യയുടെ പ്രസിദ്ധമായ ഒരു സാംസ്കാരിക നഗരമെന്നറിയപ്പെടുന്ന തിരുപ്പതി. പേരുകേട്ട......