Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റജൗറി » ആകര്‍ഷണങ്ങള് » ബലിദാന്‍ ഭവന്‍

ബലിദാന്‍ ഭവന്‍, റജൗറി

5

റജൗറിയില്‍ ഗുജ്ജാര്‍ മണ്ഡി ചൗക്കിന് സമീപമാണ് ബലിദാന്‍ ഭവന്‍ സ്ഥിതി ചെയ്യുന്നത്. വാര്‍ മെമ്മോറിയല്‍ എന്നും അറിയപ്പെടുന്ന ഇവിടം 1947-1948ലെ യുദ്ധത്തില്‍ മരിച്ചവരുടെ ഓര്‍മക്കായാണ് നിര്‍മിച്ചിരിക്കുന്നത്.  1947ല്‍ ദീപാവലി ദിവസമാണ് ഈ നഗരം പാക്കിസ്ഥാന്‍ പിടിച്ചെടുത്തത്. ഒരു വര്‍ഷത്തിന് ശേഷം കൃത്യം പറഞ്ഞാല്‍ 1948 ഏപ്രില്‍ 13ന് പഞ്ചാബിലെ കൊയ്ത്തുല്‍സവമായ ബൈശാഖിയുടെ അന്നാണ് ഇന്ത്യന്‍ പട്ടാളം റജൗറി തിരിച്ചുപിടിച്ചത്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Sep,Wed
Return On
10 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Sep,Wed
Check Out
10 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Sep,Wed
Return On
10 Sep,Thu