Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റജൗറി » ആകര്‍ഷണങ്ങള് » ദെഹ്രാ കി ഗാലി

ദെഹ്രാ കി ഗാലി, റജൗറി

5

റജൗറി ജില്ലയില്‍ മലനിരകള്‍ക്കും ഇടതൂര്‍ന്ന വനത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന മനോഹര ഭൂപ്രദേശമാണ് ദെഹ്രാ കി ഗാലി. മനോഹരമായ തടാകങ്ങള്‍ ഉള്ള ഇവിടെയാണ് ജമ്മുകശ്മീരിലെ ആദ്യത്തെ എക്കോടൂറിസം പദ്ധതി നിലവില്‍ വന്നത്. പിര്‍ പഞ്ജാല്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 6600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെയത്തെുന്നവര്‍ക്ക് താമസിക്കാന്‍ പ്രൊജക്ട് ബീക്കണ്‍ പദ്ധതിയില്‍ പെടുത്തി ഒരു മുറിയുള്ള അപ്പാര്‍ട്ട്മെന്‍റുകള്‍ നിര്‍മിച്ചിട്ടുണ്ട്. തണുപ്പുകാലത്ത് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടാറുള്ളതിനാല്‍ സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon