Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സാഗര്‍ ഐലന്‍റ്

സാഗര്‍ ഐലന്‍റ് - സ്വര്‍ഗീയ ഭൂമി 

6

സ്വര്‍ഗീയ കാഴ്ചകള്‍ നിറഞ്ഞ മനോഹര ദൃശ്യങ്ങളുമായാണ് സാഗര്‍ ദ്വീപ് സഞ്ചാരികളെ മാടി വിളിക്കുന്നത്. ഹൈന്ദവ വിശ്വാസികള്‍ ഏറെ ഭക്താദര പൂര്‍വമാണ് സാഗര്‍ ദ്വീപിനെ നോക്കികാണുന്നത്.  ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന സാഗര്‍ ദ്വീപില്‍ മകര സംക്രാന്തി ദിവസം നിരവധി ഹൈന്ദവ വിശ്വാസികളാണ് ആരാധനകള്‍ക്കും പൂജകള്‍ക്കുമായി എത്തി ചേരുന്നത്.

സാഗറിന് ചുറ്റുമുള്ള കാഴ്ചകള്‍

ദ്വീപിലേക്കുള്ള ബോട്ട് യാത്രമുതല്‍ സഞ്ചാരികള്‍ക്ക് ഏറെ  ആസ്വാദ്യകരമാണ്. ദ്വീപ് നിവാസികളുടെ സംസ്കാരം, ജീവിതം, ഭക്ഷണം അങ്ങനെ കൗതുകങ്ങളുടെ നിര നീളുന്നു.

ദ്വീപില്‍ വാഹനങ്ങളുമായി വരുന്നവര്‍ക്കായി പ്രത്യേക ഫെറി സര്‍വീസ് നടത്തുന്നുണ്ട്. ഗംഗാ സാഗര്‍ മേള എന്നും അറിയപ്പെടുന്ന മകരസംക്രാന്തി ദിനത്തിലെ ആഘോഷങ്ങള്‍ക്കായാണ് ഇവിടെ കൂടുതല്‍ സഞ്ചാരികളും വിശ്വാസികളും എത്തുന്നത്.

ഗംഗാ നദി ബംഗാള്‍ ഉള്‍ക്കടലുമായി ചേരുന്ന ഭാഗത്ത് സ്നാനം നടത്തിയ ശേഷമാണ് വിശ്വാസികള്‍ മടങ്ങാറ്. കണ്ടല്‍ വൃക്ഷങ്ങള്‍ അതിരിടുന്ന മേഖലയില്‍ ദേശാടനപക്ഷികളടക്കം തമ്പടിക്കുന്നതിനാല്‍ പക്ഷി നിരീക്ഷകരും ധാരാളമായി ഇവിടെ എത്താറുണ്ട്.

സാഗര്‍ ലൈറ്റ്ഹൗസ്

സാഗര്‍ മറൈന്‍ പാര്‍ക്കും കപില്‍ മിനി ക്ഷേത്രവുമാണ് ഇവിടെ സഞ്ചാരികള്‍  കൂടുതലായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍. പ്രധാന സ്ഥലത്ത് നിന്ന് കുറച്ചുദൂരം സഞ്ചരിച്ചാല്‍ മാത്രമേ സാഗര്‍ ലൈറ്റ്ഹൗസില്‍ എത്താന്‍ കഴിയൂ. സ്വന്തം വാഹനം ഇല്ലാത്തവര്‍ക്ക് ഇവിടെയെത്തുകപ്രയാസകരമാണ്. വാടകക്ക് വാഹനം വിളിക്കുന്നവര്‍ കൂടിയ നിരക്കുകളില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.

സാഗര്‍ ഐലന്‍റ് പ്രശസ്തമാക്കുന്നത്

സാഗര്‍ ഐലന്‍റ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സാഗര്‍ ഐലന്‍റ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സാഗര്‍ ഐലന്‍റ്

  • റോഡ് മാര്‍ഗം
    കൊല്‍ക്കത്തയില്‍ നിന്ന് 140 കിലോമീറ്റര്‍ ദൂരെയാണ് സാഗര്‍ ഐലന്‍റ്. സംസ്ഥാന പാതയായ 34 വഴിയും നാഷനല്‍ ഹൈവേ 117 വഴിയുമാണ് ഇവിടെയത്തെുക. ബക്ക്ഹാലിയില്‍ നിന്നാണ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് നേരിട്ടും ഇങ്ങോട് ബോട്ട് സര്‍വീസ് ഉണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊല്‍ക്കത്ത ടെര്‍മിനസ് ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തത്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Jul,Mon
Return On
28 Jul,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
27 Jul,Mon
Check Out
28 Jul,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
27 Jul,Mon
Return On
28 Jul,Tue