Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാഗര്‍ ഐലന്‍റ് » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ സാഗര്‍ ഐലന്‍റ് (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01ഖരഗ്‌പൂര്‍, പശ്ചിമ ബംഗാള്‍

    ഖരഗ്‌പൂര്‍ - റെയില്‍വെ നഗരം

    നീളം കൂടിയ റയില്‍വെ പ്ലാറ്റ്‌ഫോമിനാല്‍ പ്രശസ്‌തമായ ഖരഗ്‌പൂര്‍ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്‌. രാജ്യത്തെ മൂന്നാമത്തെ വലിയ......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 226 km - 4 Hrs 19 mins
  • 02കാമര്‍പുകുര്‍, പശ്ചിമ ബംഗാള്‍

    കാമര്‍പുകുര്‍ ‍- കരകൗശല ഗ്രാമം

    പശ്ചിമബംഗാളിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കാമര്‍പുകുര്‍ ഗ്രാമം ശ്രീരാമകൃഷ്‌ണന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട്‌ വളരെ പ്രശസ്‌തമാണ്‌. ഈ പേരില്‍......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 198 km - 4 Hrs 12 mins
  • 03ബഖാലി, പശ്ചിമ ബംഗാള്‍

    ബഖാലി - മനോഹരമായ കടല്‍ത്തീരം

    വെസ്റ്റ് ബംഗാളിന്‍റെ തെക്ക് ഭാഗത്തുള്ള 24 ഫര്‍ഗാനകളുടെ ജില്ലയിലാണ് പ്രശസ്തമായ  ബഖാലി റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. സുന്ദരമായ കാഴ്ചകളും, കാലാവസ്ഥയും......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 62.1 km - 1 Hr 52 mins
  • 04താജ്‌പൂര്‍, പശ്ചിമ ബംഗാള്‍

    താജ്‌പൂര്‍ ‍- കടല്‍ക്കരയുടെ ഭംഗിയില്‍

    നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി ശാന്തമായ സ്ഥലം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ താജ്‌പൂര്‍ തിരഞ്ഞെടുക്കാം. പ്രകൃതി ഭംഗി......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 199 km - 4 Hrs 5 mins
    Best Time to Visit താജ്‌പൂര്‍
    • ഒക്ടോബര്‍ - ജനുവരി
  • 05സുന്ദര്‍ബന്‍, പശ്ചിമ ബംഗാള്‍

    സുന്ദര്‍ബന്‍ - കണ്ടല്‍ വനങ്ങളുടെ സമൃദ്ധിയില്‍ യുണസ്‌കോ ലോക പൈതൃക പ്രദേശം

    ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന വലിയ കണ്ടല്‍ സംരക്ഷണ മേഖലയാണ്‌ സുന്ദര്‍ബന്‍ അഥവ സുന്ദര്‍വനങ്ങള്‍. ഈ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 116 km - 2 Hrs 31 mins
  • 06ഹൂഗ്ലി, പശ്ചിമ ബംഗാള്‍

    ഹൂഗ്ലി - സാംസ്‌കാരിക കേന്ദ്രം

    പോര്‍ച്ചുഗീസ്‌, ഡച്ച്‌, ബ്രിട്ടീഷ്‌ സ്വാധീനമുള്ള സംസ്‌കാരങ്ങളുടെ അവശിഷ്‌ടം പേറുന്ന രാജ്യത്തെ ചില സ്ഥലങ്ങളില്‍ ഒന്നാണ്‌ ഹൂഗ്ലി. ഹൂഗ്ലി-ചുചുര......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 157 km - 3 Hrs 40 mins
  • 07നബദ്വീപ്‌, പശ്ചിമ ബംഗാള്‍

    നബദ്വീപ്‌ - ഒമ്പത്‌ ദ്വീപുകള്‍

    നബദ്വീപുകള്‍ എന്നതിന്റെ ബംഗളി അര്‍ത്ഥം ഒമ്പത്‌ ദ്വീപുകള്‍ എന്നാണ്‌. പശ്ചിമ ബംഗാളിലെ ഈ കിഴക്കന്‍ നഗരം ബംഗ്ലാദേശിനോട്‌ ചേര്‍ന്ന്‌......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 228 km - 4 Hrs 39 mins
  • 08മുകുത്‍മാനിപൂര്‍, പശ്ചിമ ബംഗാള്‍

    മുകുത്‍മാനിപൂര്‍ - മനോഹാരിത നിറഞ്ഞ നഗരം

    വെസ്റ്റ് ബംഗാള്‍ - ബിഹാര്‍ അതിര്‍ത്തിയിലുള്ള ഒരു നഗരമാണ് മുകുത്‍മാനിപൂര്‍. അമ്പതുകളില്‍ കര്‍ഷകര്‍ക്ക് കൃഷിയാവശ്യത്തിനായി വേണ്ടി നിര്‍മ്മിച്ച,......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 310 km - 6 Hrs 11 mins
  • 09ബരാസത്‌, പശ്ചിമ ബംഗാള്‍

    ബരാസത്‌ - സാംസ്‌കാരിക കേന്ദ്രം

    ബംഗാളി സംസ്‌കാരത്തിന്റെ കേന്ദ്രമാണ്‌ ബരാസത്‌. സംസ്ഥാന തലസ്ഥാനമായ കൊല്‍ക്കത്തയ്‌ക്ക്‌ അടുത്ത്‌ സ്ഥിതി ചെയ്യുന്ന ബരാസത്‌ ഹിന്ദു മുസ്ലിം......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 139 km - 3 Hrs 1 min
  • 10ഹാല്‍ദിയ, പശ്ചിമ ബംഗാള്‍

    ഹാല്‍ദിയ- ഉപകാരിയായ തുറമുഖം

    പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയ്‌ക്ക്‌ വേണ്ടി വര്‍ഷങ്ങളായി വിജയകരമായി പ്രവര്‍ത്തിച്ച്‌ വരുന്ന തുറമുഖമാണ്‌ ഹാല്‍ദിയ. വലിയ......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 118 km - 3 Hrs 50 mins
  • 11ഹൗറ, പശ്ചിമ ബംഗാള്‍

    ഹൗറ -  കൊല്‍ക്കത്തയുടെ ഇരട്ടനഗരം 

    വംഗനാടന്‍ കാഴ്ചകളില്‍ ഹൗറക്ക് സുപ്രധാന സ്ഥാനമാണ് ഉള്ളത്. ഇന്ത്യയിലെ ഒട്ടുമുക്കാല്‍ മെട്രോ നഗരങ്ങള്‍ക്കും ഉള്ളതുപോലെ കൊല്‍ക്കത്തയുടെ ഇരട്ടനഗരമായാണ് ഹൗറ......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 112 km - 2 Hrs 43 mins
  • 12മിഡ്‌നാപൂര്‍, പശ്ചിമ ബംഗാള്‍

    മിഡ്‌നാപൂര്‍ ‍- തീര്‍ത്ഥാടന കേന്ദ്രം

    കലിംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മിഡ്‌നാപൂര്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പ്രമുഖരായ നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക്‌ ജന്മം നല്‍കിയ......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 223 km - 4 Hrs 18 mins
  • 13ദിഘ, പശ്ചിമ ബംഗാള്‍

    ദിഘ- കടല്‍ തീര നഗരം

    വര്‍ഷങ്ങളായി കൊല്‍ക്കത്ത, ഖരഗ്‌പൂര്‍ നിവാസികളും പശ്ചിമ ബംഗാളിലെ തീരദേശ നഗരവാസികളും വാരാന്ത്യം ആസ്വാദ്യമാക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ്‌ ദിഘ.......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 184 km - 5 Hrs 5 mins
    Best Time to Visit ദിഘ
    • ഒക്ടോബര്‍ - ജനുവരി
  • 14ബാന്‍കുറ, പശ്ചിമ ബംഗാള്‍

    ബാന്‍കുറ -  ക്ഷേത്രങ്ങളുടേയും മലനിരകളുടേയും നാട്

    ടൂറിസത്തിന്‍െറ കടന്നുകയറ്റത്തില്‍ ഏറെ വികാസം പ്രാപിച്ച നഗരമാണ് ബാന്‍കുറ ടൗണ്‍ഷിപ്പ്. നിലവില്‍ ഒരു ചെറുനഗരമായി വളര്‍ന്ന ഇവിടുത്തെ ജനസംഖ്യ ഒരുലക്ഷത്തി......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 274 km - 5 Hrs 28 mins
  • 15ഝാര്‍ഗ്രാം, പശ്ചിമ ബംഗാള്‍

    ഝാര്‍ഗ്രാം- യാത്രയുടെ പൂര്‍ണത ശാന്തതയില്‍ 

    പശ്ചിമ ബംഗാളിലെ തെക്കന്‍ നഗരമായ ഝാര്‍ഗ്രാമിനെ ശാന്തമായ ഗ്രാമമെന്ന്‌ വിശേഷിപ്പിക്കാം. സമൃദ്ധമായ വനങ്ങള്‍ക്കും ചെമ്മണ്ണിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 267 km - 4 Hrs 51 mins
  • 16കാല്‍ന, പശ്ചിമ ബംഗാള്‍

    കാല്‍ന- ചരിത്രസ്‌മാരകങ്ങളുടെ നഗരം

    അംബിക കാല്‍ന എന്നും അറിയപ്പെടുന്ന കാല്‍ന മാ അംബിക എന്നറിയപ്പെടുന്ന കാളി ദേവിയ്‌ക്ക്‌ സമര്‍പ്പിച്ചിട്ടുള്ള പശ്ചിമ ബംഗാളിലെ ഒരു നഗരമാണ്‌.  ഹിന്ദുമത......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 198 km - 4 Hrs 16 mins
  • 17കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍

    കൊല്‍ക്കത്ത - സംസ്കാരങ്ങളുടെ സംഗമസ്ഥാനം

    ഭാരതം സാസ്കാരികമായി ശക്തവും, പാരമ്പര്യത്തില്‍ അടിയുറച്ചതുമായ ഒരു രാജ്യമാണെങ്കില്‍, വെസ്റ്റ് ബംഗാളിന്‍റെ തലസ്ഥാനമായ കൊല്‍ക്കത്തയാണ് ഭാരതത്തിന്‍റെ ഹൃദയം.......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 118 km - 2 Hrs 34 mins
    Best Time to Visit കൊല്‍ക്കത്ത
    • ഒക്ടോബര്‍ - ജനുവരി
  • 18മയാപൂര്‍, പശ്ചിമ ബംഗാള്‍

    മയാപൂര്‍- ആത്മീയ കേന്ദ്രം

    പശ്ചിമ ബംഗാളിന്റെ ആത്മീയ തലസ്ഥാനമെന്നാണ്‌ മായാപൂര്‍ അറിയപ്പെടുന്നത്‌. മായാപൂരിനെ സംബന്ധിച്ച്‌ ഈ പേര്‌ എല്ലാത്തരത്തിലും അര്‍ത്ഥവത്താണ്‌.......

    + കൂടുതല്‍ വായിക്കുക
    Distance from Sagar Island
    • 253 km - 5 Hrs 6 mins
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun