സംഗ്ലയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണിത്. സംഗ്ലയിലെ കുങ്കുമത്തോട്ടത്തിന് അടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ കൊത്തുപണികള്‍ ചെയ്ത പലവസ്തുക്കളും ഇവിടെയുണ്ട്. ടിബറ്റ് ശൈയില്‍ കൈകൊണ്ടാണ് നാട്ടുകാര്‍ രൂപങ്ങള്‍ കൊത്തിയെടുക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് കരകൗശവസ്തുക്കള്‍ സ്വന്തമാക്കുകയും ചെയ്യാം.



Click it and Unblock the Notifications