ഒരുകാലത്ത് രാജ്പിപില നാട്ടുരാജ്യത്തിന്‍റെ ആസ്ഥാനമായിരുന്നു സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് 36 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന രാജ്പിപില. നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള രജവന്ത് പാലസ് ആണ് രാജ്പിപിലയിലെ പ്രധാന കാഴ്ച.
രാജ്പിപിലയില്‍ നിന്നും 28 കിലോമീറ്റര്‍ അകലെ കേവാഡിയ കോളനിക്കടുത്താണ് സര്‍വാണി ഇക്കോ ക്യാംപ്സൈറ്റ് സ്ഥിതിചെയ്യുന്നത്. വന്യജീവികളുടെ വിഹാരകേന്ദ്രമായ ക്യാംപ്സൈറ്റിന്‍റെ പരിപാലനത്തിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സര്‍വാണി ഇക്കോ...
ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലാണ് ശൂല്‍പനേശ്വര്‍ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. ഇലപൊഴിയും കാടുകളുടെ ഗണത്തിലാണ് ശൂല്‍പനേശ്വര്‍ വന്യജീവി സങ്കേതത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 575 തരം പൂച്ചെടികള്‍ ഈ വന്യജീവി...
നര്‍മ്മദ നദിയിലെ ഒരു ദ്വീപിലാണ് കബീര്‍വാദ് സ്ഥിതിചെയ്യുന്നത്. ഇവിടെ ജീവിച്ചിരുന്ന മിസ്റ്റിക് കവി കബീറിന്‍റെ സ്മരണാര്‍ത്ഥമാണ് ഈ സ്ഥലത്തിന് കബീര്‍വാദ് എന്ന പേരുവന്നത്. ചരിത്രപ്രാധാന്യം മാത്രമല്ല ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്. 3 കിലോമീറ്ററിലായി...
രാജ്പിപിലയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെ നര്‍മ്മദ നദിക്കടുത്തായാണ് വിശാല്‍ ഖഡി ഇക്കോ ക്യാംപ്സൈറ്റിന്‍റെ സ്ഥാനം. കര്‍ജാന്‍ വനപ്രദേശം, ദേദിയപാദ വനപ്രദേശം, ദാങ്ങ് വനപ്രദേശം എന്നിവയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ക്യാംപ്സൈറ്റ്...
നര്‍മ്മദ, ഓര്‍സാങ്ങ്, സരസ്വതി എന്നീ നദികള്‍ ഒന്നുചേരുന്നിടത്താണ് ചന്ദോധ് നഗരം സ്ഥിതിചെയ്യുന്നത്. അതിനാല്‍തന്നെ പുണ്യസ്ഥലമായാണ് ചന്ദോധിനെ കണക്കാക്കുന്നത്. നിരവധി ക്ഷേത്രങ്ങളുള്ള ചന്ദോധിലെ കാശിവിശ്വനാഥ് മഹാദേവ ക്ഷേത്രം ചുവര്‍ചിത്രങ്ങള്‍,...
രത്തന്‍മഹല്‍ സ്ലോത്ത് കരടി സങ്കേതത്തിന്‍റെ ഉള്‍ഭാഗത്തായാണ് കന്‍ജേത ഇക്കോ ക്യാംപ്സൈറ്റ് സ്ഥിതിചെയ്യുന്നത്. മടിയന്‍ കരടികളാണ് പ്രധാന ആകര്‍ഷണമെങ്കിലും പുള്ളിപ്പുലി, കാട്ടുപൂച്ച, വെരുക്,കഴുതപ്പുലി എന്നിവയൊക്കെ സ്വതന്ത്രമായി...
ഗുജറാത്തിലെ ഏറ്റവും പുരാതനമായ നഗരമാണ് നര്‍മ്മദ നദിയോട് ചേര്‍ന്നുകിടക്കുന്ന ഭറൂച്ച് . വിശ്വാസങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് ഭറൂച്ചിന്‍റെ ചരിത്രം. ലക്ഷ്മീദേവിയുടെ വാസസ്ഥലമായാണ് സ്കന്ധ പുരാണത്തില്‍ ഭറൂച്ചിനെ സൂചിപ്പിച്ചിരിക്കുന്നത്....
സ്ഥിതിചെയ്യുന്ന ചുറ്റുപാടുകളുടെ മനോഹാരിതയാണ് സാമോത്ത് - മല്‍സാമോത്ത് ഇക്കോ ക്യാംപ്സൈറ്റിനെ വ്യതസ്തമാക്കുന്നത്. തേക്ക് മരങ്ങളും സൂര്യോദയങ്ങളുടെയും അസ്തമയങ്ങളുടെ മനോഹരമായ കാഴ്ചയും സുഖകരമായ കാലാവസ്ഥയും ചേര്‍ന്നൊരുക്കുന്ന സ്വര്‍ഗ്ഗതുല്യമായ...
സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപത്തുള്ള രത്തന്‍മഹല്‍ സ്ലോത്ത് കരടി സങ്കേതം അപകടം പതുങ്ങിയിരിക്കുന്ന സ്ഥലം കൂടിയാണ്. മടിയന്‍ കരടി, പുള്ളിപ്പുലി, അപൂര്‍വ്വയിനം വെരുകുകള്‍, കലമാനുകള്‍, തേവാങ്കുകള്‍ തുടങ്ങി...
സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജീവനക്കാരുടെ താമസസ്ഥലമാണ് കേവാഡിയ കോളനി.
അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് വേണ്ട താമസസൗകര്യങ്ങളും മറ്റും ഇവിടെ ഒരുക്കിയിട്ടുണ്ട്.
തണുപ്പ് നിറഞ്ഞ അന്തരീക്ഷം, മനോഹരമായ നിനായ് വെള്ളച്ചാട്ടം, തേക്കുമരക്കാടുകള്‍ എന്നിവയാണ് സഗായ് - മല്‍സാമോത്ത് ഇക്കോ ക്യാംപ്സൈറ്റിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഘടകം. പ്രകൃതിസൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന ക്യാംപ്സൈറ്റില്‍ മികച്ച രീതിയിലുള്ള ...