റോബര്‍ട്സ്ഗഞ്ച് –ഗോരാവള്-മുഖ ദാരി റോഡിലാണ് ഈ വെള്ളച്ചാട്ടം. റോബര്‍ട്സ്ഗഞ്ചില്‍ നിന്ന് പടിഞ്ഞാറ് വശത്ത് 55 കിലോമീറ്റര്‍ അകലെയും യു.പിയിലെ സോന്‍ഭദ്ര ജില്ലയിലെ ശിവദ്വാറില് നിന്ന് 15 കിലോമീറ്റര്‍ അകലെയുമാണ് ഇത്. ദേവീ മന്ദിരത്തിനും ബെലാന്‍ പുഴയിലെ തടാകമായ കരിയ താലിനും സമീപമാണ് വെള്ളച്ചാട്ടം. ജില്ലയിലെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഇത്. മഴക്കാലത്ത് ശ്വാസമിടിപ്പുണ്ടാക്കുന്ന ദര്‍ശനമാണ് ഈ വെള്ളച്ചാട്ടം പ്രധാനം ചെയ്യുക.