Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോന്‍ഭദ്ര » ആകര്‍ഷണങ്ങള് » വിജയ്ഗര്‍ കോട്ട

വിജയ്ഗര്‍ കോട്ട, സോന്‍ഭദ്ര

16

സോന്‍ഭദ്ര ജില്ലയിലെ കോള്‍ രാജാക്കന്‍മാരാണഅ അഞ്ചാനൂറ്റാണ്ടില്‍ 400 അടി നീളമുള്ള ഈ കോട്ട പണിതത്. റോബര്‍ട്സ്ഗഞ്ച്-ചര്‍ച്ച്  റോഡില്‍ റോബര്‍ട്സ്ഗഞ്ചില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായി മൌ കാലന്‍ ഗ്രാമത്തിലാണ് കോട്ട. കൈമര്‍  മേഖലയിലെ പാറക്കുന്നുകള്‍ക്കിടയിലാണ് ഈ കോട്ടയുടെ പകുതി ഭാഗവും.

ഗുഹാചിത്രങ്ങള്‍, ഗുഹാലിഖിതങ്ങള്‍, പ്രതിമകള്‍ വറ്റാത്ത നാല് കുളങ്ങള്‍ എന്നിവയാണ് ഈ കോട്ടയിലെ പ്രധാന സവിശേഷതകള്‍. ഹസ്രത്ത് മീരാന്‍ ഷാഹ് ബാബ എന്ന പേരിലറിയപ്പെടുന്ന പ്രസിദ്ധനായ മുസ്ലിം സന്യാസിയായ സെയ്യിദ് ജെയ്നുല്‍ ആബ്ദീന്‍ മീര്‍ സാഹിബിന്‍റെ കല്ലറ പ്രധാന ഗേറ്റിന് സമീപത്തായുണ്ട്. വിശുദ്ധന്‍റെ സ്മരണക്കായി എല്ലാ വര്‍ഷവും ഏപ്രിലില്‍ ആഘോഷിക്കുന്ന ഉറൂസിന് നിരവധി വിശ്വാസികള്‍ ഇവിടെ കൂടാറുണ്ട്.

മീരാ സാഗര്‍, റാം സാഗര്‍ എന്നീപേരുകളില്‍ രണ്ട് ജലസംഭരണികളും കോട്ടക്ക് സമീപത്തുണ്ട്. ഇവക്കിടയിലാണ് മനോഹരമായ ശിലകള്‍ പാകിയിരിക്കുന്ന രംഗ് മഹല്‍ കൊട്ടാരം. ശിവഭക്തരായ കന്‍വാരിയകള്‍  രാം സാഗറില്‍ നിന്ന് കുടങ്ങളില്‍ ജലം ശേഖരിച്ചാണ് വീടുകളിലേക്ക് മടങ്ങുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed