Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള് » പാരി മഹല്‍

പാരി മഹല്‍, ശ്രീനഗര്‍

11

പാരി മഹല്‍ അഥവ അപ്‌സരസുകളുടെ വീട്‌ പൊതുവെ ക്യുന്റിലണ്‍ എന്നാണ്‌ അറിയപ്പെടുന്നത്‌. ചഷം-ഇ-ഷിഹി ഉദ്യാനത്തിന്‌ മുകളില്‍ സ്ഥിതി ചെയ്യുന്ന പാരി മഹല്‍ പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്ര വര്‍ത്തിയായ ഷാജഹാന്റെ മൂത്തമകന്‍ താര ഷിഖോ പണികഴിപ്പിച്ചതാണ്‌. താരാ ഷിഖോ അദ്ദേഹത്തിന്റെ സുഫി ഗുരുവായ മുല്ല ഷാ ബദക്ഷിയോടുള്ള ബഹുമാനാര്‍ത്ഥം ഒരു ബുദ്ധ വിഹാരത്തിന്റെ അവശിഷ്‌ടങ്ങള്‍ക്ക്‌ മുകളില്‍ പണികഴിപ്പിച്ചതാണ്‌ ഉദ്യാനം. ജ്യോതിശാസ്‌ത്രത്തിന്റെയും ജ്യോതിഷത്തിന്റെയും പഠന കേന്ദ്രം കൂടിയായിരുന്നു ഇവിടം. ഉദ്യാനത്തിന്റെ മൊത്തം നീളം 122 മീറ്ററും വീതി 62.5 മീറ്ററുമാണ്‌.

ദാല്‍ തടാകത്തിന്റെ തെക്ക്‌ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഉദ്യാനത്തിന്‌ ആറ്‌ മേടകളുണ്ട്‌. മറ്റ്‌ മുഗള്‍ ഉദ്യാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായി പാരി മഹലില്‍ വെള്ളച്ചാട്ടങ്ങളും അരുവികളും ഇല്ല. ഭൂമിക്കടിയിലൂടെയുള്ള പൈപ്പുകള്‍ വഴിയാണ്‌ ജലസംഭരണികള്‍ നിറയ്‌ക്കുന്നത്‌. നിരവധി പൂക്കളും മരങ്ങളു ഉള്ള പൂന്തോട്ടവും പുല്‍ത്തകിടിയും ഉദ്യാനത്തിലുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
16 Sep,Wed
Return On
17 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Sep,Wed
Check Out
17 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Sep,Wed
Return On
17 Sep,Thu