Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവണ്ണാമല » ആകര്‍ഷണങ്ങള് » ശേഷാദ്രി സ്വാമികള്‍ ആശ്രമം

ശേഷാദ്രി സ്വാമികള്‍ ആശ്രമം, തിരുവണ്ണാമല

34

തിരുവണ്ണമല ജില്ലയിലെ രമണാശ്രമത്തിന്‌ അടുത്തായി തന്നെയാണ്‌ ശേഷാദ്രി സ്വാമികളുടെ ആശ്രമവും സ്ഥിതിചെയ്യുന്നത്. രമണ ആശ്രമത്തിലേക്കുള്ള അതേ വഴിയിലാണ്‌ ഈ ആശ്രമവും സ്ഥിതി ചെയ്യുന്നത്. നഗരത്തിന്‌ പുറത്ത് നിന്ന് വരുന്ന വിശ്വാസികള്‍ക്ക് ഈ ആശ്രമത്തില്‍ താമസിക്കാന്‍ സൌകര്യമുണ്ട്. വളരെ മിതമായ നിരക്കെ താമസത്തിനായി സഞ്ചാരികള്‍ നല്‍കേണ്ടതുള്ളു.

സ്വര്‍ണ ഹസ്തമുള്ള ദിവ്യന്‍ എന്ന് അറിയപ്പെടുന്ന ശേഷാദ്രി സ്വാമികളാണ്‌ ഈ ആശ്രമം സ്ഥാപിച്ചിട്ടുള്ളത്. ഭാരതം കണ്ടിട്ടുള്ളതില്‍ വളരെ ആരാധ്യനായ ദിവ്യന്‍ എന്ന അദ്ദേഹത്തെ പരിഗണിക്കപ്പെടുന്നത്. തിരുവണ്ണാമലയില്‍ ജനിച്ച ഈ ദിവ്യന്‍ ഇവിടെയുള്ള ജനങ്ങളുടെ ആത്മീകവും സാമ്പത്തികവുമായ  ഉന്നമനത്തിന്‌ വേണ്ടി ഏറെ പരിശ്രമിച്ചിട്ടുള്ള ആളാണ്‌. അതിനാല്‍ തന്നെ ഇദ്ദേഹത്തെ ഇവിടെയുള്ള ആളുകള്‍ ദൈവ തുല്യനായി കണക്കാക്കുന്നു. 

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun