മുത്തുപ്പേട്ട് എന്നും മുത്തുപ്പേട്ടൈയ്ക്ക് പേരുണ്ട്. തിരുവാരൂര്‍ ജില്ലയിലെ ഒരു പഞ്ചായത്ത് ടൗണാണ് മുത്തുപ്പേട്ടൈ. ഉപ്പുവെള്ള ലഗൂണുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇത്. മീന്‍പിടുത്തത്തിന് പറ്റിയ സ്ഥലം കൂടിയാണ് മുത്തുപ്പേട്ടൈ. തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ നിന്നും 360 കിലോമീറ്റര്‍ ദൂരത്തായാണ് മുത്തുപ്പേട്ടൈ. ഇന്ത്യയിലെ ഏറ്റവും വലിയ മാവിന്‍തോട്ടങ്ങളില്‍ ഒന്നായ ആലയത്തിക്കാട് സ്ഥിതിചെയ്യുന്നത് മുത്തുപ്പേട്ടൈയിലാണ്.



Click it and Unblock the Notifications