Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുപ്പതി » ആകര്‍ഷണങ്ങള്‍

തിരുപ്പതി ആകര്‍ഷണങ്ങള്‍

  • 01അലമേലു മങ്കമ്മ കോവില്‍

    അലമേലു മങ്കമ്മ കോവില്‍

    അലമേലു മങ്കപുരത്താണ് അലമേലു മങ്കമ്മ കോവില്‍ സ്ഥിതി ചെയ്യുന്നത് . തിരുച്ചനൂര്‍  എന്നും സ്ഥലത്തിനു പേരുണ്ട്.ദൈവ പത്നിയായ അലമേലു മങ്കമ്മ അഥവാ പാര്‍ വ്വതി ആണ് ഇവിടത്തെ മൂര്‍ ത്തി. പുഷ്കരിണി എന്ന് പേരുള്ള കുളത്തില്‍ ആണ് ദേവി ജാതയായത് എന്ന്...

    + കൂടുതല്‍ വായിക്കുക
  • 02ഇസ്കോണ്‍ ശ്രീകൃഷ്ണ ക്ഷേത്രം

    തിരുമാല്‍ കുന്നുകളിലെക്കുള്ള വഴിയിലാണ് ഇസ്കോണ്‍ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ക്ഷേത്രത്തിന് അന്യൂനമായ ഒരു വാസ്തു ശൈലിയാണ് ഉള്ളത് . വെളുപ്പും സ്വര്‍ ണ്ണ വര്‍ ണ്ണ വുമുള്ളതാണ് അതിന്റെ ഗോപുരം, നരസിംഹ സ്വാമി, കൃഷ്ണ, കൃഷ്ണ ലീല, വരാഹസ്വാമി,...

    + കൂടുതല്‍ വായിക്കുക
  • 03ശ്രീനി വാസ മങ്കപുരം

    ശ്രീനി വാസ മങ്കപുരം

    ശ്രീനിവാസ മങ്കപുരം തിരുപ്പതിയില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍  അകലെയാണ്.ദേവി പദ്മാവതി യെ പരിണ യിച്ചതിനു ശേഷം ശ്രീ വെങ്കിടേശ്വര സ്വാമി തിരുമലയിലേക്ക് പോകുന്നതിനു മുന്‍പ് ഈ പ്രദേശത്ത് കുറച്ചു കാലം വസിച്ചു എന്ന് ഐതിഹ്യം. ഇവിടെ രണ്ടു...

    + കൂടുതല്‍ വായിക്കുക
  • 04പരശു രാമേശ്വര ക്ഷേത്രം

    പരശു രാമേശ്വര ക്ഷേത്രം

    പരശു രാമേശ്വര ക്ഷേത്രം ഗുടിമല്ലത്തു സ്ഥിതി ചെയ്യുന്നു.തിരുപ്പതിയില്‍ നിന്ന് 20 കിലോമീറ്റര്‍  ദൂരമാണ് ഇവിടേയ്ക്ക്. ശിവലിംഗ പ്രതിഷ്ഠ യാണ് ഇവിടെയുള്ളത് . പ്രദേശത്ത് ആദ്യമായി കണ്ടെത്തപ്പെട്ട ശിവ ലിംഗമാണ് എന്നും ബി സി രണ്ടാം നൂറ്റാണ്ടിലേത്‌ ആണിതെന്നും...

    + കൂടുതല്‍ വായിക്കുക
  • 05ഹനുമാന്‍ ക്ഷേത്രം

    ഹനുമാന്‍ ക്ഷേത്രം

    ഹനുമാന്‍ ക്ഷേത്രം തിരുപ്പതിക്ക് അടുത്ത് ഗോഗര്‍ ഭം ഡാമില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍  അകലെയാണ് .രാമനും സീതയും ലക്ഷ്മണനും ഹനുമാനോടൊപ്പം താമസിച്ച സ്ഥലം ആണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.ഇവിടെ ക്ഷേത്ര പരിസരത്ത് രാമകുണ്ട് എന്ന് പേരുള്ള ഒരു...

    + കൂടുതല്‍ വായിക്കുക
  • 06ഗോവിന്ദരാജ സ്വാമി ക്ഷേത്രം

    ഗോവിന്ദരാജ സ്വാമി ക്ഷേത്രം

    തിരുപ്പതിയിലെ വളരെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗോവിന്ദരാജ സ്വാമി ക്ഷേത്രം . ഇത് വൈഷ്ണവ മതാചാര പാരമ്പര്യ ങ്ങള്‍  അനുശാസിക്കുന്ന തച്ചു ശാസ്ത്രപ്രകാരം നിര്‍ മ്മിക്കപ്പെട്ട ക്ഷേത്രമാണ്. 1235-ല്‍

    വൈഷ്ണവ സന്യാസിയായ രാമനുജയാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 07ശ്രീ വേണുഗോപാല സ്വാമി ക്ഷേത്രം

    ശ്രീ വേണുഗോപാല സ്വാമി ക്ഷേത്രം

    തിരുപ്പതിയില്‍ നിന്ന് 48 കി മീ അകലെയുള്ള കര്‍ വേറ്റിനഗര ത്തിലാണ് ശ്രീ വേണുഗോപാല സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിനാലാം നൂറ്റാണ്ടില്‍ പണിയിക്കപ്പെട്ട ഈ ക്ഷേത്രത്തെ രാമാനുജാ ചാര്യ എന്ന സിദ്ധനാണ് പവിത്രീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു .ശ്രീ...

    + കൂടുതല്‍ വായിക്കുക
  • 08തിരുമല

    തിരുമല

    തിരുപ്പതിക്ക് സമീപത്തുള്ള ഒരു ഹില്‍ സ്റ്റേഷന്‍ ആണ് തിരുമല. പ്രസിദ്ധമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രം അവിടെയാണ് .സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തില്‍ ആണിത്. ഇതിനു ഏഴ് കൊടുമുടികള്‍  ഉണ്ട്.ഈ ഏഴു ശിഖരങ്ങള്‍  ആദി ശേഷനെ...

    + കൂടുതല്‍ വായിക്കുക
  • 09അവനാക്ഷമ്മ ക്ഷേത്രം

    അവനാക്ഷമ്മ ക്ഷേത്രം

    അവനാക്ഷമ്മ ക്ഷേത്രം തിരുപ്പ തിയില്‍ നിന്ന് നാല്‍പ്പത്തി രണ്ടു കി മീ അകലെയാണ് കിടക്കുന്നത്. ഇവിടെ നവരാത്രിയും ബ്രഹ്മോത്സവവും കേമമായി കൊണ്ടാടപ്പെടുന്നു.കല്യാണ വെങ്കടേശ്വര സ്വാമി ക്ഷേത്രവുമായി വളരെ അടുത്ത ബന്ധമുള്ള അഞ്ച് ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത് ....

    + കൂടുതല്‍ വായിക്കുക
  • 10കോദണ്ഡ രാമസ്വാമി ക്ഷേത്രം

    കോദണ്ഡ രാമസ്വാമി ക്ഷേത്രം

    പത്താം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാര്‍  ആണ് കോദണ്ഡ രാമസ്വാമി ക്ഷേത്രം പണി കഴിപ്പിച്ചത് . ശ്രീ രാമനു സമര്‍ പ്പിക്കപ്പെട്ട ക്ഷേത്രത്തില്‍ സീതയുടെയും ലക്ഷ്മണ ന്‍റെയും പ്രതിഷ്ഠകള്‍  ഉണ്ട് . ലങ്കയില്‍ നിന്ന് തിരിച്ചു വന്ന രാമനും...

    + കൂടുതല്‍ വായിക്കുക
  • 11ശ്രീ പ്രസന്ന വെങ്കടേശ്വര ക്ഷേത്രം

    ശ്രീ പ്രസന്ന വെങ്കടേശ്വര ക്ഷേത്രം

    തിരുപ്പതിയില്‍ നിന്ന് നാല് കിലോമീറ്റര്‍  ദൂരമേ അപ്പലയഗുണ്ട യില്‍ സ്ഥിതി ചെയ്യുന്ന ശ്രീ പ്രസന്ന വെങ്കടേശ്വര ക്ഷേത്ര ത്തിലേക്കുള്ളൂ. ഈ പ്രദേശം ശ്രീ വെങ്കിടേശ്വര സ്വാമി ദേവി പദ്മാവതിയെ വേട്ട ശേഷം

    തിരുമലയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിശ്രമിച്ച...

    + കൂടുതല്‍ വായിക്കുക
  • 12വെങ്കടേശ്വര സുവോലോജിക്കല്‍ പാര്‍ക്ക്

    വെങ്കടേശ്വര സുവോലോജിക്കല്‍ പാര്‍ക്ക്

    1987 സെപ്തംബറില്‍ ആണ് ഇത് പ്രവര്‍ ത്തനം ആരംഭിക്കപ്പെട്ടത്‌ . 5,532 ഏക്കര്‍  വിസ്താരമുള്ള ഈ പാര്‍ ക്കില്‍ ആന, മയില്‍, മാന്‍ , തത്തകള്‍ , പുള്ളിപ്പുലി , കാട്ടു പന്നി,തുടങ്ങി നിരവധി ഇനം ജീവികള്‍  ഉണ്ട്....

    + കൂടുതല്‍ വായിക്കുക
  • 13വെങ്കിടേശ്വര ക്ഷേത്രം

    ശ്രീ വെങ്കിടേശ്വര ക്ഷേത്രം ഏറ്റവും പൌരാണികമായതും അറിയപ്പെടുന്നതുമായ ക്ഷേത്രമാണ് . ഇത് വെങ്കടതിരുമല കുന്നിലെ ഏഴാമത്തെ കൊടുമുടിയില്‍ സ്ഥിതിചെയ്യുന്നു. ശ്രീ സ്വാമി പുഷ്കാരിണി നദിയുടെ തെക്കായി സ്ഥിതിചെയ്യുന്ന ക്ഷേത്രം പാരമ്പര്യ രീതിയില്‍ ദ്രാവിഡ വാസ്തു...

    + കൂടുതല്‍ വായിക്കുക
  • 14കപില തീര്‍ത്ഥം

    കപില തീര്‍ത്ഥം

    തിരുപ്പതിയുടെയും തിരുമലയുടെയും പരിസരത്തുള്ള ഒരേ ഒരു ശിവക്ഷേത്രമാണ് കപില തീര്‍ ത്ഥം. ഇത് തിരുമല കുന്നുകളുടെ അടിവാരത്തില്‍ മലയുടെ പ്രവേശന ദ്വാരത്തില്‍ നില്‍ക്കുന്ന അതി ബൃഹത്തായ ഒരു ക്ഷേത്രമാണ്. ക്ഷേത്ര കവാടത്തില്‍ നന്ദികേശ്വര ന്റെ ഒരു പ്രതിമ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue