Madhyapradesh

Unknown Places Vacation India

അവധിക്കാലം ചിലവഴിക്കാന്‍ അസാധാരണയിടങ്ങള്‍

അറിയാനും പഠിക്കാനും സമയം ചെലവഴിക്കാനും ഒട്ടേറെയിടങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. എന്നാല്‍ നമ്മള്‍ യാത്രകള്‍ക്ക് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ കൂടുതലും സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കും. എല്ലാവരും പോകുന്ന ഇടങ്...
Must Seen Natural Wonders India

ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വിസ്മയിപ്പിക്കുന്ന സ്ഥലങ്ങള്‍

വിശദീകരിക്കാനാവാത്ത വിസ്മയങ്ങള്‍ പലതുണ്ട് നമുക്ക് ചുറ്റിലും. വ്യത്യസ്തമായ ഭൂപ്രകൃതി ഉള്‍ക്കൊള്ളുന്ന ഇന്ത്യയില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളും അനുഭവങ്ങളും ആസ്വദിക്കാനെത...
Marble Rocks Bhedaghat The Natural Wonder Malayalam

വെണ്ണക്കല്ലില്‍ പ്രകൃതി വിസ്മയങ്ങള്‍ തേടി

വെണ്ണക്കല്ലില്‍ തട്ടി ഛന്നംപിന്നം നര്‍മ്മദ നദി ഇവിടെ ഒഴുകുകയാണ്. ചാര നിറവും നീലനിറവും കലര്‍ന്ന ഇവിടുത്തെ വെണ്ണക്കല്ലുകള്‍ക്ക് നര്‍മ്മദയെ പുല്‍കാന്‍ തിരക്കാണ്. പറഞ്ഞു...
Tourist Places Visit Before Summer

വേന‌ൽ ചൂട് കൂടും മുൻപ് സഞ്ച‌രിക്കേണ്ട സ്ഥലങ്ങൾ

പ്ര‌ഭാതത്തെ കുളിരണിയിക്കുന്ന തണുപ്പ് കുറഞ്ഞ് വരികയാണ്. പകൽ സമയത്ത് തെളിഞ്ഞ് നിൽ‌ക്കുന്ന സൂര്യൻ ‌വരാൻ പോകുന്ന വേനലിന്റെ കാ‌‌ഠിന്യം വെളിപ്പെടുത്തി തരുകയാണ്. മാർച്ച് മാ...
Erotic Sculptures Khajuraho Madhyapradesh

സഞ്ചാരികളെ അതിശയി‌പ്പിക്കുന്ന ഖജുരാഹോയിലെ രതി ശിൽപ്പങ്ങൾ

ലൈംഗികത തുറന്ന് ‌പറയാൻ ഭയക്കുന്ന ഒരു നാട്ടിൽ വിവിധ തരത്തിലുള്ള ലൈംഗിക വേഴ്‌ചകൾ കൊത്തിവച്ചിട്ടുള്ള ഒരു ക്ഷേത്രം ലോകത്തിന് മുന്നിൽ ഒരു അത്ഭുതമാണ്. കല്ലുകളിൽ കൊത്തിവച്ചിരി...
City Tragedy Gives Positive Vibes

ഇന്ത്യയുടെ ദുരന്ത നഗരത്തിലെ 10 പോസറ്റീവ് കാഴ്ചകള്‍

ഭോപ്പാല്‍ എന്ന സ്ഥല‌നാമം ഉ‌ച്ചരിക്കുമ്പോള്‍ അറിയാതെ മനസില്‍ വരുന്ന നെഗറ്റീവ് വാക്കാണ് ദുരന്തം. ഭോപ്പാ‌ല്‍ നഗരത്തില്‍ ഉണ്ടായ ദുരന്തം അത്രമേല്‍ ഇന്ത്യന്‍ മനസിനെ മുറ...
Famous Tiger Reserves North India

വീണ്ടും ചില കടുവാക്കാര്യങ്ങള്‍!

ശൗര്യത്തിന്റെ പ്രതീകമാണ് കടുവകള്‍, ശൗര്യമുള്ളവരെ നമ്മള്‍ വിശേഷിപ്പിക്കാറുള്ളത് കടുവകള്‍ എന്നാണ്. പക്ഷെ കടുവകളുടെ കണ്ണുകളിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിക്കേ! ഒരു ഓമനത്ത...
Erotic Sculptures Temples

ചുവരുകളില്‍ ‌കാമസൂത്ര കൊത്തിവച്ച 8 ക്ഷേത്രങ്ങള്‍

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ ചുവര്‍‌ചിത്രങ്ങളേക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കുമായിരിക്കും. ‌ഖജുരാഹോ ക്ഷേത്ര ചു‌മരിലെ രതിശില്‍പങ്ങള്‍ അത്രയ്ക്ക് ...
Unknown Tourist Places Visit October

സഞ്ചാ‌രികളുടെ സ്വന്തം ഒക്ടോബര്‍ മാസം

മാസങ്ങളില്‍ മാസം തികഞ്ഞ മാസമാണ് പത്താംമാസക്കാരനായ ഒക്ടോബര്‍. വിനോദ സഞ്ചാര ‌മേഖലയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കു‌ന്ന മാസമായ ഒക്ടോബറില്‍ ഒട്ടുമിക്ക വിനോദസഞ്ചാര കേന...