» »സഞ്ചാരികളെ അതിശയി‌പ്പിക്കുന്ന ഖജുരാഹോയിലെ രതി ശിൽപ്പങ്ങൾ

സഞ്ചാരികളെ അതിശയി‌പ്പിക്കുന്ന ഖജുരാഹോയിലെ രതി ശിൽപ്പങ്ങൾ

Posted By: Anupama Rajeev

ലൈംഗികത തുറന്ന് ‌പറയാൻ ഭയക്കുന്ന ഒരു നാട്ടിൽ വിവിധ തരത്തിലുള്ള ലൈംഗിക വേഴ്‌ചകൾ കൊത്തിവച്ചിട്ടുള്ള ഒരു ക്ഷേത്രം ലോകത്തിന് മുന്നിൽ ഒരു അത്ഭുതമാണ്. കല്ലുകളിൽ കൊത്തിവച്ചിരിക്കുന്ന കാമസൂ‌‌ത്രയാണ് ഖജുരാഹൊ ക്ഷേത്രത്തെ ലോകത്തിന് മുന്നിൽ ഒരു അ‌ത്ഭുതമാക്കി മാറ്റിയിരിക്കുന്നത്.

മധ്യപ്രദേശിലാണ് ഖജുരാഹോ എന്ന് അറിയപ്പെടുന്ന പ്രശസ്തമായ ക്ഷേത്ര സമുച്ഛയം സ്ഥിതി ചെയ്യുന്ന‌ത് ജീവിതത്തിൽ ഒരിക്കലെങ്കിലും ഭാര്യയോടൊപ്പം പോയിരിക്കേണ്ട സ്ഥല‌ങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഖജുരാഹോയുടെ സ്ഥാനം. ഖജൂരാഹോയിലെ രതിശിൽപ്പങ്ങൾ ചി‌ത്ര‌ങ്ങളിൽ കാണുമ്പോൾ തന്നെ നിങ്ങൾ അമ്പരന്ന് പോകും. എന്നാൽ നേരിട്ട് കാണുമ്പോളുള്ള അവസ്ഥ പറഞ്ഞ് അറിയിക്കേണ്ട ആവശ്യമില്ല.

 ക്ഷേത്ര ചുമർ

ക്ഷേത്ര ചുമർ

ഖജുരാഹോയിലെ ക്ഷേത്രങ്ങളിലെ ചുവരുകളിലാണ് അതിശയിപ്പിക്കുന്ന രതിശിൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്നത്.

Image Courtesy: Liji Jinaraj

02. ദേവി ജഗദാമ്പി

02. ദേവി ജഗദാമ്പി

ഖജുരാഹോയിലെ ദേവി ജഗദാമ്പി ക്ഷേത്രമാണ് രതിശി‌ൽപ്പങ്ങൾക്ക് ഏറ്റവും ‌പ്രശസ്തമായ ക്ഷേത്രം.
Image Courtesy: Liji Jinaraj

03. ആണും പെണ്ണും

03. ആണും പെണ്ണും

സ്ത്രീകളുടേയും പുരുക്ഷന്മാരുടേയും രതിക്രീഡകളാണ് ചുവരുകളിൽ കൂടുതലും

Image Courtesy: Liji Jinaraj

04. പുറം ചുവർ

04. പുറം ചുവർ

ക്ഷേത്രത്തിന്റെ പുറത്തെ ചുവരിലാണ് ഇത്തരത്തിലുള്ള ശിൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്നത്.
Image Courtesy: Liji Jinaraj

05. കാമസൂത്ര ക്ഷേത്രം

05. കാമസൂത്ര ക്ഷേത്രം

രതിശിൽപ്പങ്ങൾ കൊത്തി വച്ചിരിക്കുന്നതിനാൽ കാമസൂത്ര ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
Image Courtesy: Liji Jinaraj

06. പത്ത് ശതമാനം മാത്രം

06. പത്ത് ശതമാനം മാത്രം

ഖജുരാഹോ ക്ഷേത്രങ്ങളിൽ മുഴുവൻ രതിശിൽപ്പങ്ങൾ ആണെന്ന് കരുതരുത്. മുഴുവൻ ചുവർ ചിത്രങ്ങളിൽ വെറും 10 ശ‌തമാനം മാ‌ത്രമേയുള്ളു ഇത്തരത്തിലുള്ള ശിൽപ്പങ്ങൾ.
Image Courtesy: Liji Jinaraj

07. താന്ത്രിക്

07. താന്ത്രിക്

താന്ത്രിക ആരാധനയുടെ ഭാഗമായാണ് രതിശി‌ൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

Image Courtesy: Abhishek Singh Bailoo

08. കാമം

08. കാമം

ഹൈ‌ന്ദവ വിശ്വാസം പ്രകാരം കാമം ദൈവികമായ വികാരമാണ് എന്നാണ് പറയപ്പെടുന്നത്.

Image Courtesy: Abhishek Singh Bailoo

09. വിവിധ പോസുകൾ

09. വിവിധ പോസുകൾ

വിവിധ തരത്തിലുള്ള രതിക്രീഡകളുടെ ശിൽപ്പങ്ങൾ ഇവിടെ കാണം
Image Courtesy: Abhishek Singh Bailoo

10. കാവ്യ ഭാവന

10. കാവ്യ ഭാവന

കവിതകളിൽ വർണ്ണി‌ച്ചിരിക്കുന്നത് പോലുള്ള നിദംബിനികളാണ് ശിൽപ്പങ്ങളിൽ

Image Courtesy: Abhishek Singh Bailoo

11. ചേഷ്ടകൾ

11. ചേഷ്ടകൾ

പുരുക്ഷനും സ്ത്രീയും തമ്മിൽ രതിക്രീഡ നടത്തുന്ന വിവിധ പോസുകൾ ഇവിടെ കാണാം
Image Courtesy: Ed Johnson

12. കാമശാസ്ത്രം

12. കാമശാസ്ത്രം

യുവാക്കാൾക്ക് വിവാഹം കഴിക്കുന്നതിന് മുൻപ് കാമശാസ്ത്രത്തിൽ അറിവ് നൽകാൻ ഈ ശിൽപ്പങ്ങൾ സഹാ‌യിക്കു‌ന്നു.
Image Courtesy: Ed Johnson

13. ശിൽപ്പകല

13. ശിൽപ്പകല

ഇന്ത്യയിലെ ശിൽപ്പ കലയുടെ ഉത്തമ ഉദാഹരണമാണ് ഈ ശിൽപ്പങ്ങൾ

Image Courtesy: Diana Olivares

14. ലൈംഗികതയുടെ പ്രാധാന്യം

14. ലൈംഗികതയുടെ പ്രാധാന്യം

ജീവിതത്തിൽ ലൈംഗികതയുടെ പ്രാധാന്യം എടുത്ത് കാണിക്കുന്നതാണ് ഈ ശിൽപ്പങ്ങൾ
Image Courtesy: Jeff Hart

15. സംഘ രതി

15. സംഘ രതി

സംഘം ചേർന്ന് രതി ക്രീഡകളിൽ ഏർപ്പെടുന്ന ഒരു ശിൽപ്പം

Image Courtesy: Ross Huggett

16. പലതരം കാഴ്ചകൾ

16. പലതരം കാഴ്ചകൾ

പലതരത്തിലുള്ള രതി ക്രീഡകളുടെ കാഴ്ചകൾ ഇവിടെ കാണാം

Image Courtesy: Jeff Hart

17. സ്ത്രീകളും സ്ത്രീകളും

17. സ്ത്രീകളും സ്ത്രീകളും

സ്ത്രീകൾ പരസ്പരം ഇണ ചേ‌രുന്ന ശിൽപ്പങ്ങളും ഇവിടെയുണ്ട്.
Image Courtesy: Ross Huggett

18. പൂർണ നഗ്നർ

18. പൂർണ നഗ്നർ

പൂർണ നഗ്നരായ സ്ത്രീകളേയും ‌പുരുക്ഷരേയുമാണ് ഈ ശിൽപ്പങ്ങളിൽ കൊത്തിവച്ചിരിക്കുന്നത്.
Image Courtesy: Ed Johnson

19. പ്രണയ രംഗം

19. പ്രണയ രംഗം

ഖജുരാഹോയിലെ ഒരു ‌പ്രണയ രംഗം
Image Courtesy: Ed Johnson

20. ആയിരക്കണക്കിന് ശിൽപ്പങ്ങൾ

20. ആയിരക്കണക്കിന് ശിൽപ്പങ്ങൾ

ആയിരക്കണക്കിന് ശിൽപ്പങ്ങൾ ഈ ക്ഷേത്രത്തിൽ കാണാൻ കഴിയും
Image Courtesy: Ed Johnson

21. ക്രീഡകൾ

21. ക്രീഡകൾ

ഒരേസമയം വിവിധ തര‌ത്തിലുള്ള ക്രീഡകളിൽ ഏർപ്പെട്ടിരിക്കുന്നവർ.

Image Courtesy: Ross Huggett

22. ലൈംഗിക വേഴ്ചകൾ

22. ലൈംഗിക വേഴ്ചകൾ

ലൈംഗിക വേഴ്ചകൾ നടത്തുന്ന നിരവധി ശിൽപ്പങ്ങൾ ഇവിടെ കാണാം
Image Courtesy: Jeff Hart

23. ചുംബനം

23. ചുംബനം

വിവിധ തരത്തിൽ ചുംബിക്കുന്നതും ശില്പങ്ങളിൽ കാണാം

Image Courtesy: Ross Huggett

24. മൃഗങ്ങൾ

24. മൃഗങ്ങൾ

മൃഗങ്ങളുമായി ലൈഗിക വേഴ്ചയിൽ ഏർപ്പെടുന്ന മനുഷ്യരുടെ ശിൽപ്പ‌ങ്ങളും ഇവിടെ കാണാം
Image Courtesy: Ross Huggett

25. സ്ത്രീ ശരീരം

25. സ്ത്രീ ശരീരം

സ്ത്രീ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സെക്സ് ചെയ്യുന്ന ശിൽപ്പങ്ങൾ ഇവിടെ കാണാം.
Image Courtesy: Ross Huggett

26. യോനിയും ലിംഗവും

26. യോനിയും ലിംഗവും

മനുഷ്യരുടെ ലൈംഗിക അവയവങ്ങൾ അത് പോലെ തന്നെ ശിൽപ്പത്തിലും കാണാം
Image Courtesy: pupilinblow

27. ‌പ്രശസ്തി

27. ‌പ്രശസ്തി

മറ്റെന്ത് പറഞ്ഞാലും ഖജുരാഹോയിലെ രതിശിൽപ്പങ്ങളാണ് ഖജുരാഹോയെ ഇത്രയും പ്രശസ്തിയിൽ എത്തിക്കുന്നത്.
Image Courtesy: Nick

28. സൂക്ഷ്മതയോടെ

28. സൂക്ഷ്മതയോടെ

ഓരോ ശിൽപ്പങ്ങളും വളരെ സൂക്ഷ്മതയോടെയാണ് കൊത്തിവച്ചിരിക്കുന്നത്.
Image Courtesy: Jeff Hart

29. സുന്ദരം

29. സുന്ദരം

കാഴ്ചയ്ക്ക് വളരെ സുന്ദരമാണ് ഓരോ ശിൽപ്പങ്ങളും

Image Courtesy: Prashant Ram

30. അപ്സരസുകൾ

30. അപ്സരസുകൾ

അപ്സരസുകളുടെ ശിൽപ്പങ്ങളും ഇവിടെ കൊത്തി‌വച്ചിട്ടുണ്ട്.

Image Courtesy: Partha Sarathi Sahana

31. ശിവനും പാർവതിയും

31. ശിവനും പാർവതിയും

ശിവനും പാർവതിയും തമ്മി‌ൽ പ്രണയിക്കുന്ന ഒരു ശിൽപ്പം.
Image Courtesy: Abhishek Singh Bailoo

32. ലക്ഷ്മിയും വിഷ്ണുവും

32. ലക്ഷ്മിയും വിഷ്ണുവും

ലക്ഷ്മിയുടേയും വിഷ്ണുവിന്റേയും ശില്‌പ്പം.
Image Courtesy: Abhishek Singh Bailoo

33. നഗ്ന സ്ത്രീ

33. നഗ്ന സ്ത്രീ

നഗ്നയായ ഒരു സ്ത്രീയുടെ ശിൽപ്പം
Image Courtesy: Abhishek Singh Bailoo

34. ഭാവം

34. ഭാവം

രതിക്രീഡകളിൽ ഏർപ്പെടു‌ന്നവരുടെ മുഖഭാവം പോലും വ്യക്തമായി കൊത്തിയെടുത്തിട്ടുണ്ട്.

Image Courtesy: Abhishek Singh Bailoo

35. മറ്റു ശിൽപ്പങ്ങൾ

35. മറ്റു ശിൽപ്പങ്ങൾ

രതി ശിൽപ്പങ്ങൾ കൂടാതെ മറ്റു ശിൽപ്പങ്ങളും ഇവിടെ കാണാം

Image Courtesy: pupilinblow

Read more about: madhyapradesh temples

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...