ഭൂമിദേവി രജസ്വലയാകുന്ന ദിവസങ്ങള്‍, സ്ത്രീത്വത്തിന്റെ ആഘോഷം! ഇത് ഒഡീഷയുടെ വിശ്വാസം!!!
ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന സ്ത്രീകള്‍ ഇന്നും നമ്മുടെ നാടിന്റെ യാഥാര്‍ത്ഥ്യമാണ്. സമൂഹത്തില്‍ നിന്നും വിശ്വാസങ്ങളില...
പുരിയും കൊണാര്‍ക്കുമല്ല, ഒഡിഷയുടെ അത്ഭുതം മുക്തേശ്വരനാണ്!!
കൊണാര്‍ക്ക് സൂര്യ ക്ഷേത്രവും പുരി ജഗനാഥ ക്ഷേത്രവും എല്ലാം ചേര്‍ന്ന് സഞ്ചാരികള്‍ക്കു മുന്നില്‍ വിസ്മയം തീര്‍ക്കുന്ന നാടാണ് ഒഡീഷ. ക്ഷേത്ര...
ഭൂത് ചതുര്ദശി മുതല്‍ ബലി വരെ.. ഹാലോവീന്റെ ഇന്ത്യന്‍ രൂപങ്ങള്‍
ലോകത്തിലെ പ്രസിദ്ധമായ ആഘോഷങ്ങളില്‍ ഒന്നാണ് ഹാലോവീന്‍. പാശ്ചത്യ രാജ്യങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതും കുട്ടികളും മുതിര്‍ന്നവരും ഒന്നടങ്കം ആ...
അഞ്ചു രൂപയില്‍ കാണാം മത്സ്യാകൃതിയിലെ കിടിലന്‍ മ്യൂസിയം
പലതരം മ്യൂസിയങ്ങളെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ,ഒരു മ്യൂസിയമാണ് ഒഡീഷ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന...
പുരി രഥയാത്രയ്ക്ക് ഉപാധികളോടെ അനുമതി
പുരി ജഗനാഥ ക്ഷേത്രത്തിലെ രഥയാത്ര കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ ഈ വര്‍ഷം നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യവും സുരക്ഷയും മുന്നിര്&zwj...
ഈ ഗ്രാമത്തിന്റെ രക്ഷകര്‍ വവ്വാലുകള്‍
കഥകളുടെയും മിത്തുകളുടെയും പിന്നാലെ പോകുമ്പോള്‍ വവ്വാലുകളെ എന്നും മനുഷ്യര്‍ അകറ്റി നിര്‍ത്തിയിട്ടേയുള്ളൂ. നിപ്പയും കൊറോണയും വന്നതിനു ശേഷമാണെങ...
ഭഗവാനെ കാണാൻ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം! പ്രതിരോധത്തിന് പുതിയ മാതൃകയുമായി ജഗനാഥ ക്ഷേത്രം
രാജ്യമെങ്ങും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എല്ലാവരും മുൻകരുതലിലാണ്. രാജ്യം 21 ദിവസത്തെ ലോക് ഡൗണിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കു...
പര്യാതന്‍ പര്‍വ് പദ്ധതി: ഇനി യാത്ര ചെയ്താൽ മാത്രം മതി...കാശ് സർക്കാർ തരും
സമയമുള്ളപ്പോള്‍ പൈസ കാണില്ല. പൈസ ഉള്ളപ്പോൾ സമയം കാണില്ല. ഇതും രണ്ടും ശരിയായി വരുമ്പോൾ സീസണും കഴിയും.. ഒരു സാധാരണ സഞ്ചാരി സ്ഥിരം അഭിമുഖീകരിക്കുന്ന ...
ഭാഗൽപൂരിലൂടെ ഒരു യാത്ര
പോച്ചാംപള്ളിയും കാഞ്ചീപുരവും ഒക്കെയാണ് നമുക്ക് കേട്ടുപഴകിയ പട്ടിന്റെ നഗരങ്ങള്‍. എന്നാൽ സ്ഥലം അറിയില്ലെങ്കിലും ടസർ സിൽക്ക് എന്നു കേട്ടാൽ ഷോപ്പി...
ഒഡീഷൻ സംസ്കാരമുറങ്ങുന്ന സാംസ്കാരിക നഗരം
സംസ്കാരത്തിനും പൈതൃകത്തിനും ഒരുപോലെ പേരുകേട്ട ബലാൻഗീർ....പ്രൗഡിയും ഗാംഭീര്യവും ഒരുപോലെ നിറഞ്ഞു നിൽക്കുന്ന നാട്...ചുറ്റുമുള്ള മനോഹരമായ പ്രദേശങ്ങളു...
പശ്ചിമഘട്ടത്തെ തോൽപ്പിക്കുന്ന പൂർവ്വഘട്ട കാഴ്ചകൾ
പശ്ചിമഘട്ടത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും അറിയാത്തവർ കാണില്ല..കേരളം കടന്നു കഴിഞ്ഞാൽ പിന്നെ പ്രാധാന്യം പൂർവ്വഘട്ടത്തിനാണ്. പശ്ച...
കാലത്തിനു മുൻപേ സഞ്ചരിച്ച മയൂർഭഞ്ച്
മയൂർബഞ്ച്..സഞ്ചാരികൾക്കിടയിൽ അത്രയധികം അറിയപ്പെടുന്ന ഒരിടമല്ലെങ്കിലുംഒഡീഷയിലെ പ്രധാന ഇടങ്ങളിലൊന്നാണ് മയൂര്‍ബഞ്ച്. ഒഡീഷയിലെ സംസ്ഥാന രാഷ്ട്രീയ...