Search
  • Follow NativePlanet
Share

Rajasthan

വിസ്മയിപ്പിക്കുന്ന ചരിത്രമുള്ള അറിയപ്പെടാത്ത കോട്ടകള്‍

വിസ്മയിപ്പിക്കുന്ന ചരിത്രമുള്ള അറിയപ്പെടാത്ത കോട്ടകള്‍

ചരിത്രം കല്ലുകളില്‍ കഥയെഴുതിയ ഇടങ്ങളാണ് ഓരോ കോട്ടകളും. പ്രത്യേകിച്ച് മധ്യകാലഘട്ടങ്ങളും അതിനു ശേഷമുള്ള സമയവും. തങ്ങള്‍ പിടിച്ചെടുത്ത ഇടങ്ങളില്&zw...
ഇന്ത്യയുടെ ഉപ്പുതടാകത്തിലേക്ക് ഒരു യാത്ര!!

ഇന്ത്യയുടെ ഉപ്പുതടാകത്തിലേക്ക് ഒരു യാത്ര!!

ഒരു നിമിഷം കണ്ണടച്ച് ആലോചിക്കാം...ചന്ദ്രന്റെ വെളിച്ചം വീഴുന്ന വലിയ ഒപരു പ്രദേശം. അടുത്തെങ്ങും ഒരു കെട്ടിയം പോലുമില്ല. ചന്ദ്രനിലാവ് കൊണ്ട് വെളുത്ത ര...
അധികമാരും ചെന്നെത്തിയിട്ടില്ലാത്ത രാജസ്ഥാനിലെ വന്യജീവി സങ്കേതങ്ങൾ

അധികമാരും ചെന്നെത്തിയിട്ടില്ലാത്ത രാജസ്ഥാനിലെ വന്യജീവി സങ്കേതങ്ങൾ

യാത്രകളുടെ മാധുര്യം വർധിപ്പിക്കാനായി രാജസ്ഥാൻ നഗരം നിരവധി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും മടിയിൽ കാത്തു സൂക്ഷിച്ചിരിക്കുന്നു. രാജസ്ഥാൻ ദേശത്തിന...
ഉറപ്പായും സന്ദര്‍ശിക്കണം സുഹൃത്തുക്കളോടൊപ്പം ഈ സ്ഥലങ്ങള്‍

ഉറപ്പായും സന്ദര്‍ശിക്കണം സുഹൃത്തുക്കളോടൊപ്പം ഈ സ്ഥലങ്ങള്‍

യാത്ര ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ എവിടേക്ക് പോകണമെന്ന കാര്യത്തില്‍ പലപ്പോഴും സംശയങ്ങള്‍ ഉണ്ടാവാറുണ്ട്....
ദേശാടനപക്ഷികളെ പോറ്റുന്ന ഗ്രാമം

ദേശാടനപക്ഷികളെ പോറ്റുന്ന ഗ്രാമം

കാലത്തിന്റെ ഗതിയനുസരിച്ച് ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് പറന്ന് എത്തുന്നവരാണ് ദേശാടനപക്ഷികള്‍. ഒരിടത്തും സ്ഥിരമായി കൂടുകൂട്ടാത്ത ഇവര്&zwj...
കുംഭൽഗർഹിലേക്ക് – ചരിത്രത്തിന്റെ അവിസ്മരണീയ വാതായനങ്ങൾ തുറന്നിടാം

കുംഭൽഗർഹിലേക്ക് – ചരിത്രത്തിന്റെ അവിസ്മരണീയ വാതായനങ്ങൾ തുറന്നിടാം

അങ്ങോട്ടുള്ള യാത്രയിലെ ഓരോ ചവിട്ടുപടികളിലും അനശ്വരമായ മായക്കാഴ്ചകളും അത്ഭുതങ്ങളും കാത്തു സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു സംസ്ഥാനമാണ് രാജസ്ഥാൻ. ക...
സ്‌റ്റേഷന്‍ മാസ്റ്റര്‍ മുതല്‍ കോണ്‍സ്റ്റബിള്‍ വരെ സ്ത്രീകള്‍ മാത്രമുള്ള റെയില്‍വേ സ്‌റ്റേഷന്‍!!

സ്‌റ്റേഷന്‍ മാസ്റ്റര്‍ മുതല്‍ കോണ്‍സ്റ്റബിള്‍ വരെ സ്ത്രീകള്‍ മാത്രമുള്ള റെയില്‍വേ സ്‌റ്റേഷന്‍!!

കാലം മുന്നോട്ട് പായുമ്പോള്‍ ഒന്നിലും സ്ത്രീകള്‍ പിന്നിലോട്ടല്ല എന്നു ഓരോ ദിവസവും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. യുദ്ധവിമാനങ്ങള്‍ മുതല്&...
സഞ്ചാരികള്‍ പോകാന്‍ കൊതിക്കുന്ന സംസ്ഥാനങ്ങള്‍

സഞ്ചാരികള്‍ പോകാന്‍ കൊതിക്കുന്ന സംസ്ഥാനങ്ങള്‍

ചില സഞ്ചാരികള്‍ അങ്ങനെയാണ്...യാത്രയ്ക്കിറങ്ങുമ്പോള്‍ ഒരു സംസ്ഥാനം മൊത്തത്തില്‍ അങ്ങ് കണ്ടുതീര്‍ക്കും. പ്രത്യേകിച്ച് യാത്രാ പ്ലാനുകളൊന്നുമില്...
അനുഗ്രഹം നല്കാന്‍ എലിയും...രാജസ്ഥാനിലെ അപൂര്‍വ്വ ക്ഷേത്രങ്ങള്‍

അനുഗ്രഹം നല്കാന്‍ എലിയും...രാജസ്ഥാനിലെ അപൂര്‍വ്വ ക്ഷേത്രങ്ങള്‍

രാജസ്ഥാന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ആദ്യം വരിക വലിയ കൊട്ടാരങ്ങളും കോട്ടകളും ആണ്. മഹത്തായ പാരമ്പര്യവും സംസ്‌കാരവും നിറഞ...
രാജസ്ഥാന്റെ സൗന്ദര്യം അറിയാന്‍ ഉമെയ്ദ് ഭവന്‍ പാലസ്

രാജസ്ഥാന്റെ സൗന്ദര്യം അറിയാന്‍ ഉമെയ്ദ് ഭവന്‍ പാലസ്

പ്രൗഢിയിയും പാരമ്പര്യത്തിലും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്ന സ്ഥലമാണ് രാജസ്ഥാനിലെ ജോധ്പൂര്‍. ഒത്തിരിയേറെ രാജവംശങ്ങള്‍ ഭരിച്ച് കടന്നു പോയ ഇവ...
ചരിത്ര പ്രസിദ്ധമായ ഭരത്പൂരിലെ സ്ഥലങ്ങളെ കാണാം

ചരിത്ര പ്രസിദ്ധമായ ഭരത്പൂരിലെ സ്ഥലങ്ങളെ കാണാം

രാജസ്ഥാനിലെ അതിമനോഹരമായ ഇരുമ്പ് കോട്ടകളുടെ സാന്നിധ്യത്തിനാൽ ലോഹ്ഗൃഹ് എന്ന പേരിൽ കൂടി വിളിച്ചു പോരുന്നു ഭരത്പൂരിനെ. അധികമാരും അങ്ങനെ പര്യവേക്ഷണത...
ബിക്കനേര്‍: ഒഴിവാക്കാന്‍ പാടില്ലാത്ത സംഗതികള്‍

ബിക്കനേര്‍: ഒഴിവാക്കാന്‍ പാടില്ലാത്ത സംഗതികള്‍

ബിക്കനേര്‍.. രാജസ്ഥാന്റെ തുടിപ്പുകള്‍ അതേപടി ഏറ്റുവാങ്ങുന്ന സ്ഥലം. ക്യാമല്‍ സഫാരിക്കും മരുഭൂമിയുടെ ഭാവഭേദങ്ങള്‍ക്കും എന്നും സാക്ഷിയാകുന്ന ഇവ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+