അടുത്തിടെ കേരളം സന്ദര്‍ശിച്ച ഒരു വിദേശ വനിത, കേരളത്തേക്കുറിച്ച് തന്റെ ബ്ലോഗില്‍ കുറിച്ചിട്ടത് ഇങ്ങനെയാണ്. ' ഗോവയുടെ അത്രയും വരില്ലെങ്കിലും നിര്‍ഭാഗ്യവശാല്‍ കേരളവും സെക്സ് ടൂറിസത്തിന് പേരുകേട്ട ഇടമാണ്. നിരവധി വിദേശ വനിതകള്‍ കേരളത്തില്‍ വന്ന് ഇന്ത്യന്‍ യുവാക്കളുമായി സെക്‌സില്‍ ഏര്‍പ്പെടുന്നു. കൊച്ചി, കോവളം, വര്‍ക്കല എന്നീ സ്ഥലങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടതാണ്. എന്നാല്‍ സുരക്ഷിതമില്ലാത്ത ഇടമാണ് കേരളമെന്ന് പറയാന്‍ കഴിയില്ല. എന്നിരുന്നാലും കേരളത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വിദേശവനിതകള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. ചില പുരുക്ഷന്മാര്‍ സെക്സില്‍ ഏര്‍പ്പെടാനുള്ള അഭ്യര്‍ത്ഥനയുമായി നിങ്ങളുടെ മുന്നില്‍ ഭാഗ്യ പരീക്ഷണവുമായി എത്തിച്ചേരാനുള്ള സാധ്യതയുണ്ട്. എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ കേരളം സന്ദര്‍ശിച്ചപ്പോഴും അവര്‍ക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. അവര്‍ ഒരു മുത്തശ്ശി (grandmother) ആയിരുന്നു എന്നു കൂടി പറയട്ടേ!'
കേരളത്തില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് ഇത്തരത്തില്‍ പലതരം ദുരനുഭവങ്ങള്‍ കാപട്യമുഖമുള്ള സദാചാരം എപ്പോഴും വിളമ്പി നടക്കുന്ന മലയാളികളില്‍ നിന്ന് ഉണ്ടാകാറുണ്ട്. വിദേശികള്‍ ചൂണ്ടിക്കാണിക്കുന്ന, കേരളത്തില്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന 7 പ്രശ്‌നങ്ങള്‍ സ്ലൈഡുകളില്‍ വായിക്കാം
01. യാചക ശല്ല്യം
Photo Courtesy: Jorge Royan
02. വൃത്തിയും വെടിപ്പുമില്ലാത്ത സ്ഥലങ്ങള്‍
Photo Courtesy: Liji Jinaraj
03. തട്ടിപ്പ് വീരന്മാര്‍
04. സമയനിഷ്ട എന്ന ഒന്നില്ല
Photo Courtesy: Kiran Gopi
05. തുറിച്ച് നോക്കുന്ന പുരുക്ഷന്മാര്‍
Photo Courtesy: Espen Klem
06. ക്യൂ നിന്ന് തീരുന്ന ജീവിതം
Photo Courtesy: Marc Staub
07. മോഷണം ഒരു കലയാണ്
Photo Courtesy: vishwaant avk



Click it and Unblock the Notifications














