Search
  • Follow NativePlanet
Share

travel guide

ഇനി ക്വാറന്‍റൈനില്ലാതെ പോകാം ഈ രാജ്യങ്ങളിലേക്ക്... കുവൈറ്റ് മുതല്‍ അയര്‍ലന്‍ഡ് വരെ!

ഇനി ക്വാറന്‍റൈനില്ലാതെ പോകാം ഈ രാജ്യങ്ങളിലേക്ക്... കുവൈറ്റ് മുതല്‍ അയര്‍ലന്‍ഡ് വരെ!

കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും ലോക രാജ്യങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് രോഗബാധയുടെ ശക്തി കുറഞ്ഞതും വാക്സിന്‍ എല്ലായിടത്തും എത്തിയതുമെല്ലാം...
വലുപ്പത്തില്‍ പ്ലൂട്ടോയേക്കാള്‍ വമ്പന്‍...അതിര്‍ത്തിയില്‍ 14 രാജ്യങ്ങള്‍..സംസാരിക്കുന്നത് 200ലധികം ഭാഷകള്‍...

വലുപ്പത്തില്‍ പ്ലൂട്ടോയേക്കാള്‍ വമ്പന്‍...അതിര്‍ത്തിയില്‍ 14 രാജ്യങ്ങള്‍..സംസാരിക്കുന്നത് 200ലധികം ഭാഷകള്‍...

ലോകത്തില്‍ മനുഷ്യവാസ യോഗ്യമായ പ്രദേശത്തിന്‍റെ എട്ടിലൊന്നു ഭാഗവും സ്വന്തമാക്കിയിരിക്കുന്ന ഒരു രാജ്യം...11 വ്യത്യസ്ത ടൈം സോണുകള്‍ വേണം രാജ്യത്തിന്‍റെ മുഴുവന്‍ ഭാഗത്തെയും...
ഹോളി ആഘോഷങ്ങളിലെ 'വെറൈറ്റി'... അറിഞ്ഞിരിക്കാം ഈ ഇടങ്ങള്‍

ഹോളി ആഘോഷങ്ങളിലെ 'വെറൈറ്റി'... അറിഞ്ഞിരിക്കാം ഈ ഇടങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഹോളിയും നമ്മുടെ രാജ്യത്തിന്‍റെ വൈവിധ്യങ്ങള്‍ പോലെ തന്നെ ഓരോ ഇടത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ സ്ഥലങ്ങളിലും അവിടുത്തെ വിശ്വാസങ്ങളും...
ഗുരുവായൂരില്‍ നിന്നും മധുരെ, രാമേശ്വരം ധനുഷ്കോടി വഴി അഞ്ചുദിവസ യാത്രയുമായി ഐആര്‍സി‌ടിസി.. ചിലവ് 8800 മുതല്‍

ഗുരുവായൂരില്‍ നിന്നും മധുരെ, രാമേശ്വരം ധനുഷ്കോടി വഴി അഞ്ചുദിവസ യാത്രയുമായി ഐആര്‍സി‌ടിസി.. ചിലവ് 8800 മുതല്‍

മധുരെയുടെയും രാമേശ്വരത്തിന്‍റെയും ഐതിഹ്യങ്ങളോടും വിശ്വാസങ്ങളോ‌‌ടും ചേര്‍ന്നൊരു യാത്ര.... കടല്‍ക്കൊടുങ്കാറ്റ് തകര്‍ത്തെറിഞ്ഞ ധനുഷ്കോടിയുടെ തീരങ്ങള്‍ കണ്ട്...
മധുര മുതല്‍ ഋഷികേശ് വരെ...ഡല്‍ഹിയില്‍ നിന്നും ഹോളി ആഘോഷിക്കുവാന്‍ പോകേണ്ട ഇ‌‌ടങ്ങള്‍

മധുര മുതല്‍ ഋഷികേശ് വരെ...ഡല്‍ഹിയില്‍ നിന്നും ഹോളി ആഘോഷിക്കുവാന്‍ പോകേണ്ട ഇ‌‌ടങ്ങള്‍

നിറങ്ങളില്‍ ആറാടിയുള്ള ഹോളി ആഘോഷങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല... ഓരോ പ്രദേശത്തും ഓരോ തരത്തിലുള്ള ഹോളി ആഘോഷങ്ങള്‍ കാണാം. എന്നാല്‍ ഏറ്റവും വ്യത്യസ്തവും ഗംഭീരവുമായുള്ള ഹോളി...
 യാത്രകളിലെ താമസം ഹോസ്റ്റലുകളിലാക്കാം...ചിലവു കുറവ്..  സുരക്ഷിതത്വം ഉറപ്പ്

യാത്രകളിലെ താമസം ഹോസ്റ്റലുകളിലാക്കാം...ചിലവു കുറവ്.. സുരക്ഷിതത്വം ഉറപ്പ്

യാത്രകളില്‍ പലപ്പോഴും വിഷമിക്കുന്നത് താമസസൗകര്യങ്ങളുടെ കാര്യത്തിലാണ്. ആവശ്യത്തിനു വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്തതും അമിതമായ ചാര്‍ജും ഒക്കെ പലപ്പോഴും ബജറ്റിനും യാത്രയ്ക്കും വെല്ലുവിളി...
ഹരിത യാത്രകള്‍ ശീലമാക്കാം...ഉത്തരവാദിത്വമുള്ള സഞ്ചാരിയാവാം

ഹരിത യാത്രകള്‍ ശീലമാക്കാം...ഉത്തരവാദിത്വമുള്ള സഞ്ചാരിയാവാം

പ്രകൃതിയു‌ടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും മറ്റെന്തിനേക്കാളും പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. അതുകൊണ്ട് വിനോദ സഞ്ചാരികളും യാത്രകരും എന്ന നിലയില്‍...
ആനന്ദലഹരിയില്‍ ആറാടാം.... ഭൂമിയിലെ ദേവമേളയായ ആറാട്ടുപുഴ പൂരം... ചടങ്ങുകളും ചരിത്രവും....

ആനന്ദലഹരിയില്‍ ആറാടാം.... ഭൂമിയിലെ ദേവമേളയായ ആറാട്ടുപുഴ പൂരം... ചടങ്ങുകളും ചരിത്രവും....

"ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടെങ്കിൽ നൂറ് തൃശൂർ പൂരം നടത്താം" പറഞ്ഞു പഴകിയ ഈ പഴഞ്ചൊല്ല് മാത്രം മതി ആറാട്ടുപുഴ പൂരത്തിന്‍റെ പെരുമയും ഗാംഭീര്യവും എന്താണെന്ന് മനസ്സിലാക്കുവാന്‍......
കണ്‍മുന്നില്‍ മറ്റൊരു ലോകമൊരുക്കുന്ന സുവര്‍ണ്ണ ക്ഷേത്രം.. കര്‍ണ്ണാടകയിലെ നംഡ്രോളിങ് മൊണാസ്ട്രി

കണ്‍മുന്നില്‍ മറ്റൊരു ലോകമൊരുക്കുന്ന സുവര്‍ണ്ണ ക്ഷേത്രം.. കര്‍ണ്ണാടകയിലെ നംഡ്രോളിങ് മൊണാസ്ട്രി

കടുംനിറത്തില്‍ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളൊരുക്കിയിരിക്കുന്ന ഒരു ക്ഷേത്രം... ഇവിടെ കണ്‍മുന്നില്‍ കാണുന്നതെല്ലാം ഓരോ തരത്തിലാണ് അതിശയിപ്പിക്കുന്നത്... ചെന്നെത്തിയിരിക്കുന്നത്...
അപ്രത്യക്ഷമായേക്കാം ഭാവിയില്‍ ഈ നദികള്‍.. വില്ലനാകുന്നത് മലിനീകരണവും കാലാവസ്ഥയും

അപ്രത്യക്ഷമായേക്കാം ഭാവിയില്‍ ഈ നദികള്‍.. വില്ലനാകുന്നത് മലിനീകരണവും കാലാവസ്ഥയും

ഓരോ ദിവസവും അത്യന്തം അപകടകരമായ നിലയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് ഭൂമി. ആഗോള താപനവും നദികളെ വറ്റിക്കുകയും ഹിമാനികളെ ഉരുക്കുകയും ചെയ്യുന്നു...മനുഷ്യജീവിതം ഭൂമിയില്‍ ആരംഭിച്ച നാള്‍...
നദികള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ കൈകോര്‍ക്കാം... ജൈവവൈവിധ്യത്തെ സംരക്ഷിക്കാം

നദികള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ കൈകോര്‍ക്കാം... ജൈവവൈവിധ്യത്തെ സംരക്ഷിക്കാം

മാര്‍ച്ച് 14-നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം... മനുഷ്യ ജീവിതത്തില്‍ നദികള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുവാനും അതിനുവേണ്ടി മുന്നി‌ട്ടിറങ്ങുവാനുമാണ്...
തല്ലി ആഘോഷിക്കുന്ന ഹോളി... വ്യത്യസ്തമായ ആഘോഷം... ലത്മാര്‍ ഹോളിയുടെ വിശേഷങ്ങളിലൂടെ

തല്ലി ആഘോഷിക്കുന്ന ഹോളി... വ്യത്യസ്തമായ ആഘോഷം... ലത്മാര്‍ ഹോളിയുടെ വിശേഷങ്ങളിലൂടെ

ഹോളിയെക്കുറിച്ച് പുതിയൊരു മുഖവുര നമുക്ക് ആവശ്യമില്ല. നിറങ്ങള്‍ വാരിയെറിഞ്ഞുളള ഹോളി പരിചയമില്ലാത്തവര്‍ കാണില്ല. എന്നാല്‍ നമുക്കത്രയും പരിചിതമല്ലാത്ത, മറ്റൊരു വ്യത്യസ്തമായ ഹോളി ആഘോഷം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+