യാത്രകളില്‍ പലപ്പോഴും വിഷമിക്കുന്നത് താമസസൗകര്യങ്ങളുടെ കാര്യത്തിലാണ്. ആവശ്യത്തിനു വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്തതും അമിതമായ ചാര്‍ജും ഒക്കെ പലപ്പോഴും ബജറ്റിനും യാത്രയ്ക്കും വെല്ലുവിളി ആകാറുണ്ട്. ഇതിനെയെല്ലാം ഒറ്റയടിക്ക് എങ്ങനെ പരിഹരിക്കാം എന്ന ചോദ്യത്തിനുത്തരമാണ് ഹോസ്റ്റലുകള്‍. നമ്മുടെ സാധാരണ ഹോസ്റ്റലുകളല്ല.. മറിച്ച് യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും വേണ്ടുന്ന ആവശ്യ സൗകര്യങ്ങളോടെ അത്യാവശ്യം കുറഞ്ഞ തുകയില്‍ ഒരുക്കിയിരിക്കുന്ന താമസ സൗകര്യങ്ങളാണിവ. കഴിഞ്ഞ കുറച്ചു കാലമായി ഹോസ്റ്റലുകള്‍ക്ക് വലിയ ജനപ്രീതി വന്നിരിക്കുകയാണ്, പ്രത്യേകിച്ച്, 18 മുതല്‍ 35 വരെ വയസ്സുള്ള സഞ്ചാരികള്‍ക്കിടില്‍ താമസത്തിനായി ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്നതിനു പകരം ഹോസ്റ്റലുകള്‍ക്കാണ് ഇവര്‍ മുന്‍ഗണന നല്കുന്നത്. എന്തൊക്കെയാണ് യാത്രകളില്‍ ഹോസ്റ്റലില്‍ താമസിക്കുന്നതിന്റെ ഗുണങ്ങള്‍ എന്നു നോക്കാം
എന്താണ് ട്രാവല്‍ ഹോസ്റ്റലുകള്‍
കാരണങ്ങള്‍ നിരവധി
കുറഞ്ഞ ബജറ്റ്
സുരക്ഷിതത്വം



Click it and Unblock the Notifications













