Search
  • Follow NativePlanet
Share

travel guide

അർത്തുങ്കൽ പള്ളിയിൽ പെരുന്നാള് കൂടേണ്ടേ?

അർത്തുങ്കൽ പള്ളിയിൽ പെരുന്നാള് കൂടേണ്ടേ?

പ്രമുഖ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് അർത്തുങ്കൽ പള്ളി. അയ്യപ്പനും ബാവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള ഐതിഹ്യം പ്രചരിക്കുന്നത് പോലെ...
കൊടികുത്തിമല‌യിൽ മ‌ഞ്ഞ് വീഴുന്ന‌ത് കണ്ടിട്ടുണ്ടോ?

കൊടികുത്തിമല‌യിൽ മ‌ഞ്ഞ് വീഴുന്ന‌ത് കണ്ടിട്ടുണ്ടോ?

മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് പറയുമ്പോൾ, നിലമ്പൂരിലെ തേക്കും ആഢ്യൻപാറ വെള്ളച്ചാട്ടവും കഴിഞ്ഞാൽ വേറെ എന്തുണ്ടെന്ന് ചോദിക്കുന്നവരുണ്ട്. നിലമ്പൂരിൽ ഒതുങ്ങുന്നതല്ല മലപ്പുറത്തെ...
ഉഡുപ്പിയെ സംരക്ഷിക്കുന്ന ദുർഗ ക്ഷേത്രങ്ങൾ

ഉഡുപ്പിയെ സംരക്ഷിക്കുന്ന ദുർഗ ക്ഷേത്രങ്ങൾ

കർണാടകയിലെ സുന്ദരമായ സ്ഥലങ്ങളിൽ ഒന്നായ ഉഡുപ്പിയേക്കുറിച്ച് കേൾക്കാത്ത സഞ്ചാരികൾ ഉണ്ടാകില്ല. ക്ഷേത്ര നഗരം എന്ന് അറിയപ്പെടുന്ന ഉഡുപ്പിയെ പ്രശസ്തമാക്കുന്നത് ഇവിടുത്തെ ശ്രീകൃഷ്ണ ക്ഷേത്രമാണ്. ശ്രീകൃഷ്ണ...
വാഹന ഉടമകളുടെ പ്രിയപ്പെട്ട ക്ഷേത്രം

വാഹന ഉടമകളുടെ പ്രിയപ്പെട്ട ക്ഷേത്രം

നിബിഢ വനങ്ങൾ നിറഞ്ഞ രണ്ട് മൊട്ടക്കുന്നുകൾക്ക് നടുവിലായി ‌സ്ഥിതി ‌ചെയ്യുന്ന തലുപുലമ്മ തള്ളി ലോവ ക്ഷേ‌ത്രം സുന്ദരമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകു‌ന്നത്. ദൈവത്തിന്റെ സ്വന്തം ജില്ല...
കുതിരമാളികയിലെ കുതിരകൾ

കുതിരമാളികയിലെ കുതിരകൾ

തി‌രുവന്ത‌പുരത്തെ പ്രശസ്തമാക്കിയ ‌ക്ഷേത്രമായ പദ്മനാഭസ്വാമി ക്ഷേത്രത്തിന് വളരെയടുത്തായി സ്ഥിതി ചെയ്യുന്ന കുതി‌ര മാളിക എന്ന് അറിയപ്പെടുന്ന പുത്തൻമാളികയേ‌ക്കുറിച്ച്...
ജയ്സാൽമീറി‌ലെ സ്വർ‌ണ്ണ കോട്ട

ജയ്സാൽമീറി‌ലെ സ്വർ‌ണ്ണ കോട്ട

ഇന്ത്യയി‌ലെ രാജവാഴ്ചയുടെ പ്രതാപം ഇപ്പോഴും ‌പഴയതു‌പോലെ ‌തന്നെ ‌നിലനിൽക്കുന്ന നഗരങ്ങളിൽ ഒന്നാണ് രാജസ്ഥാനിലെ ജയ്‌സാൽമീർ. പ്രശസ്തമായ താർ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ...
സിനിമാപ്പേരിൽ അറിയപ്പെടുന്ന താഴ്വര

സിനിമാപ്പേരിൽ അറിയപ്പെടുന്ന താഴ്വര

ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ പഹൽഗാമിൽ നിന്നും 15 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വശ്യ സുന്ദരമായ താഴ്വര‌യാണ് ബേതാബ് വാലി. ബേതാബ് എന്ന ബോളിവുഡ് സിനിമയിൽ...
കാർവാറിലെ ഹിൽ‌ഫോർട്ട്!

കാർവാറിലെ ഹിൽ‌ഫോർട്ട്!

കർണാടകയി‌ലെ കാർവാർ ടൗണിൽ നിന്നും 5 കിലോമീറ്റർ യാത്ര ചെയ്യണം സദാശിവഗഡ് ഹില്‍ ഫോര്‍ട്ടില്‍ എത്തിച്ചേരാൻ. കാർവാറിലൂടെ ഒഴുകി അറബിക്കടലിൽ ചെന്ന് പതിക്കുന്ന കാ‌ളി ‌നദിയുടെ...
സൈക്കിളിൽ ഊരു‌‌ചുറ്റാൻ 10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ

സൈക്കിളിൽ ഊരു‌‌ചുറ്റാൻ 10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ

നീണ്ട ട്രാഫിക്ക് ബ്ലോക്കുകളും ഹോണടി ശബ്ദങ്ങളും അന്തരീക്ഷ മലിനീകരണവുമൊക്കെ ഇന്ത്യയിലെ സുന്ദരമായ ടൂറിസ്റ്റ് കേന്ദ്രങ്ങ‌ളുടെ ശാപമാണ്. എന്നാൽ ഇ‌‌ത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഞ്ചാരികൾ...
പോണ്ടി‌ച്ചേരിയിൽ ബീച്ചുകൾ ഇല്ലായിരുന്നെങ്കിൽ?

പോണ്ടി‌ച്ചേരിയിൽ ബീച്ചുകൾ ഇല്ലായിരുന്നെങ്കിൽ?

ഒരു കാലത്ത് ‌ഫ്ര‌ഞ്ചുകാരുടെ കീഴിലായിരുന്ന പോണ്ടിച്ചേ‌രി, ഇന്ത്യയുടെ ഭാഗമായിട്ടും ആ ഫ്രഞ്ച് സംസ്കാരം ഇപ്പോഴും തുടർന്നു പോരുന്നു. പോണ്ടിച്ചേരിയിൽ എത്തുന്ന സഞ്ചാരിയെ ഏറ്റവും കൂടുതൽ...
കാഞ്ചന്‍ജംഗ എന്ന മഞ്ഞിലെ നിധികൾ

കാഞ്ചന്‍ജംഗ എന്ന മഞ്ഞിലെ നിധികൾ

ഉയരത്തിന്റെ കാര്യത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനമാണ് കാഞ്ചൻജംഗയ്ക്ക് ഉള്ളത്. ഇന്ത്യ - നേപ്പാൾ അതിർ‌ത്തിയിൽ സഞ്ചാരികളെ വശീകരിച്ച് സമുദ്ര നിരപ്പില്‍ നിന്നും 8586 മീറ്റര്‍ ഉയരത്തില്‍...
വെള്ളം തിളച്ച് മറിയുന്ന 8 ചൂട് നീരുവകൾ

വെള്ളം തിളച്ച് മറിയുന്ന 8 ചൂട് നീരുവകൾ

ഭൂമിക്കടിയിൽ നിന്ന് ചൂടുള്ള വെള്ളം പുറത്തേ‌ക്ക് വരുന്ന നീരുവകളേക്കുറിച്ച് മലയാളം നേറ്റീവ് പ്ലാനറ്റിന്റെ വായനക്കാർ കേട്ടിരിക്കും. ഇന്ത്യയി‌ലുടെ നീളം ഇത്തരത്തിൽ 350‌ൽ അധികം ‌ചൂട്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+