ഇന്ത്യയിലെ രാജവാഴ്ചയുടെ പ്രതാപം ഇപ്പോഴും പഴയതുപോലെ തന്നെ നിലനിൽക്കുന്ന നഗരങ്ങളിൽ ഒന്നാണ് രാജസ്ഥാനിലെ ജയ്‌സാൽമീർ. പ്രശസ്തമായ താർ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ മരുഭൂ നഗരത്തിന് ആപേര് ലഭിച്ചത് അവിടുത്തെ ഭരണാധികാരിയായിരുന്ന മഹാരാജ ജയ്‌സാൽ സിംഗിൽ നിന്നാണ്.
ജയ്‌സാൽമീറിന്റെ ഈ പ്രൗഢിക്കും തലയെടുപ്പിനും കാരണം അവിടെ നിലകൊള്ളുന്ന ജയ്‌സാൽമീർ കോട്ട തന്നെയാണ്. സ്വർണ്ണ കോട്ട എന്ന് അർത്ഥം വരുന്ന സോണാർ ക്വില എന്നാണ് ജയ്സാൽമീർ കോട്ട അറിയപ്പെടുന്നത്. ജയ്‌സാൽമീറിലെ ത്രികുട കുന്നിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയേക്കുറിച്ച് വിശദമായി മനസിലാക്കാം
- ഡിസേർട്ട് സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിൻ; താർ മരുഭൂമി കാണാൻ ഒരു ട്രെയിൻ യാത്ര
- കുംഭാല്‍ഗഡ്: ചൈനയില്‍ മാത്രമല്ല, ഇന്ത്യയിലുമുണ്ട് ഒരു വന്മതില്
- വിചിത്രമായ കാര്യങ്ങള്‍ക്ക് പേരുകേട്ട രാജസ്ഥാനിലെ 10 സ്ഥലങ്ങള്‍
- 8 ലക്ഷം രൂപയ്ക്ക് ഒരു ദിവസത്തേക്ക് രാജാവാക്കുന്ന ഒരു കൊട്ടാരം
- രാജസ്ഥാനില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ചരിത്രത്തിലെ കോട്ട
Photo Courtesy: Rishabh Mathur
സ്വർണ്ണ കോട്ട
Photo Courtesy: Piyush Chauhan:)
ആക്രമണങ്ങൾ
Photo Courtesy: Prashant Ram
കോട്ട ഇപ്പോൾ
കോട്ടയ്ക്കുള്ളിൽ
Photo Courtesy: Rishabh Mathur
കോട്ടയേക്കുറിച്ച്
Photo Courtesy: Abhishek Saha
ആൾത്താമസം
Photo Courtesy: Michael Day
ആഖായ് പോല്‍
Photo Courtesy: Rishabh Mathur
കിണറുകൾ
Photo Courtesy: nevil zaveri
സന്ദർശിക്കാൻ
Photo Courtesy: Rishabh Mathur



Click it and Unblock the Notifications














