തിരുവന്തപുരത്തെ പ്രശസ്തമാക്കിയ ക്ഷേത്രമായ പദ്മനാഭസ്വാമി ക്ഷേത്രത്തിന് വളരെയടുത്തായി സ്ഥിതി ചെയ്യുന്ന കുതിര മാളിക എന്ന് അറിയപ്പെടുന്ന പുത്തൻമാളികയേക്കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. നിരവധി സഞ്ചാരികളാണ് ദിവസേന ഈ കൊട്ടാരവും ഇതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മ്യൂസിയവും കാണാൻ എത്തിച്ചേരുന്നത്.
തിങ്കളാഴ്ച ഒഴികേയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരേയും വൈകുന്നേരം മൂന്ന് മണി മുതൽ 5.30 വരേയും സഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കാം. എല്ലാ വർഷവും ജനുവരി 6 മുതൽ 12 വരെ ഇവിടെ മ്യൂസിക്ക് ഫെസ്റ്റിവൽ നടക്കാറുണ്ട്.
സ്വാതി തിരുനാൾ
Photo Courtesy: India142
മരക്കുതിരകൾ
Photo Courtesy: Dinakarr at English Wikipedia
നിർമ്മാണം
Photo Courtesy: Jungpionier
4 വർഷത്തെ പ്രയ്തനം
Photo Courtesy: Bornav27may
തേക്കും വീട്ടിയും
Photo Courtesy: Hans A. Rosbach
വ്യത്യസ്തമായ മുറികൾ
Photo Courtesy: Kiran Gopi
മ്യൂസിയം
Photo Courtesy: Kiran Gopi
ഗൈഡുകൾ
Photo Courtesy: Kerala Tourism
മേത്തൻ മണി
Photo Courtesy: Jithindop
ഷൂട്ടിംഗ് ലൊക്കേഷൻ
Photo Courtesy: Hans A. Rosbach



Click it and Unblock the Notifications














