നഗരങ്ങളിൽ നിന്ന് ഒളിച്ചോടാൻ ചില സ്ഥലങ്ങൾ
നഗരങ്ങളിൽ ജീവിക്കുന്നവരിൽ കൂടുതൽപ്പേരും ആഴ്ച അവസാനങ്ങളിൽ നഗരങ്ങൾ വിട്ട് ദൂരേയ്ക്ക് യാത്ര ചെയ്യാറുണ്ട്. മനസിലെ ടെൻഷനുകളൊക്കെ ഒഴിവാക്കി ഒന്ന് റിലാക്സ് ചെയ്യാൻ ഇത്തരം യാത്രകൾ സഹായിക്കാറുണ്ട്. അതിനാൽ...
യുദ്ധങ്ങളുടെ കാലത്തേക്ക് ഒരു ട്രെക്കിംഗ്
1659 നവംബര്‍ 10ന് ഒരു യുദ്ധം നടന്നു. മറാത്ത രാജാവായിരുന്ന ശിവാജിയും ആദില്‍ഷാഹി ജെനറലായിരുന്ന അഫ്‌സല്‍ഖാനുമായാണ് പോരാട്ടം. മറാത്ത എന്ന പ്രാദേശിക രാജ്യം ഒരു സാമ്രാജ്യമായി...
ഇന്ത്യയിലെ ഫിലിം സിറ്റികൾ
അമേരിക്കയിൽ ചെന്നാൽ സിനിമക്കാർക്ക് മുന്നിൽ ഹോളിവുഡ് മാത്രമേയുള്ളൂ. ഇന്ത്യയിൽ എത്തിയാൽ എന്തെല്ലാം വുഡുകളാ? ബോളിവുഡ്, കോളിവുഡ്, ടോളിവുഡ്, സാൻഡൽവുഡ് അങ്ങനെ നീളുകയാണ്. ഇത്രമാത്രം ഭാഷകളിൽ സിനിമകൾ...
രാമോജി ഫിലിം സിറ്റിയിലെ കാഴ്ചകള്‍
ഇതൊരു സംവിധായകന്റെ കഥയാണ്, ഒരു നവാഗത സംവിധായകന്റെ കഥ. തന്റെ തിരക്കഥ അടിച്ചുമാറ്റി സൂപ്പര്‍ സ്റ്റാര്‍ ആയ താരത്തെ വച്ച് തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യേണ്ടി വരുന്ന ഒരാളുടെ കഥ. കേട്ടിട്ടിണ്ട്,...
എം ജി എം ഡിസീ വേൾഡിലെ കൗതുകം പകരുന്ന 50 റൈഡുകൾ
ചെന്നൈയിൽ ഒരു യാത്ര പോകുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ഒരു അമ്യൂസ്‌മെന്റ് പാർക്കാണ് എം ജി എം ഡിസി വേൾഡ്. ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്ന്...
പുന്നത്തൂർ കോട്ടയിലെ ആനക്കാര്യം
ആനക്കാര്യം കേൾക്കാൻ ആളുകൾക്ക് എപ്പോഴും കൊതിയാണ്. ആനയോളം കൗതുകങ്ങളുള്ള ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുക എന്നത് ആവേശഭരിതമായ ഒരു കാര്യം തന്നെയല്ലേ? ആനക്കഥകൾ കേട്ട് ആനകളെ കാണാൻ നമുക്ക് ഒരു...
കൊറിഗാഡ് ട്രെക്കിംഗ്
മഹാരാഷ്ട്രയിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനായ ലോണവാലയ്ക്ക് സമീപമാണ് കൊറിഗഡ് എന്ന സുന്ദരമായ കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3050 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ...
ഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയപാതകള്‍ പരിചയപ്പെടാം
ഇന്ത്യ എന്ന രാജ്യം ഊഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ വിശാലമാണ്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയെന്നൊക്കെ ഇന്ത്യയെ മുഴുവനായും വിശേഷിപ്പിക്കാറുണ്ടെങ്കിലും അതിലൊന്നും ഒതുങ്ങുന്നതല്ല...
പെണ്ണാണെങ്കിൽ ഒറ്റയ്ക്ക് പോകേണ്ട സ്ഥലങ്ങൾ
സ്ത്രീകൾക്ക് പോകാൻ പറ്റിയ സ്ഥലമല്ല ഇന്ത്യ എന്ന ഒരു ആക്ഷേപം ഇന്ത്യയേക്കുറിച്ച് പരക്കുന്നുണ്ടെങ്കിലും സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റിയ പലസ്ഥങ്ങളും ഇന്ത്യയിലുണ്ട്. നിരവധി ബലാത്സംഗങ്ങൾ റിപ്പോർട്ട്...
1008 ക്ഷേത്രങ്ങളുള്ള അത്ഭുതമല ഗുജറാത്തിലാണ്
ഒരു ചെറിയ മല അവിടെ ആയിരത്തെട്ടോളം ക്ഷേത്രങ്ങൾ. എല്ലാ ക്ഷേത്രങ്ങളും സാമാന്യം വലുപ്പമുള്ളതും മനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ചതുമാണ്. കേട്ടിട്ട് വിശ്വാസം വരുന്നില്ലേ? വിശ്വാസം വന്നില്ലെങ്കിൽ...
ഉശിരുള്ളവര്‍ക്ക് കീഴടക്കാന്‍ ഒരു ഉരുക്കുകോട്ട!
അത്ര എളുപ്പത്തില്‍ കീഴടാക്കാന്‍ പറ്റാത്തകാര്യത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ഉരുക്കുകോട്ട. ഉരുക്കുകോട്ട കീഴടക്കുക എന്നത് നല്ലപോരാളിയുടെ ലക്ഷണമാണ്. എന്തും കീഴടക്കാനുള്ള...
ഉത്രാളിക്കാവിലെ പൂരമാണ്, പൂരം!
തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പേരുകേട്ട പൂരമാണ് ഉത്രാളിക്കാവ് പൂരം. പൂരങ്ങളുടെ ജില്ലയായ തൃശൂർ ജില്ലയിൽ തന്നെയാണ് ഈ പൂരവും നടക്കുന്നത്. 2014 ഫെബ്രുവരി 25ന് ആണ് ഉത്രാളിക്കാവ് പൂരം...