തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പേരുകേട്ട പൂരമാണ് ഉത്രാളിക്കാവ് പൂരം. പൂരങ്ങളുടെ ജില്ലയായ തൃശൂർ ജില്ലയിൽ തന്നെയാണ് ഈ പൂരവും നടക്കുന്നത്. 2014 ഫെബ്രുവരി 25ന് ആണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്. തൃശൂർ പൂരത്തിന് മുൻപ് മറ്റൊരു പൂരം കാണാൻ ഉത്രാളിക്കാവിലേക്ക് പോയലോ?
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പരിത്തിപ്രയിലെ ശ്രീ രുധിര മഹാകാളിക്കാവിലാണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്. കേരളത്തിലെ പേരുകേട്ട കാളിക്ഷേത്രമാണ് ശ്രീ രുധിര മഹാകാളി ക്ഷേത്രം. എട്ട് ദിവസത്തെ ക്ഷേത്രോത്സവത്തിലെ പ്രധാന ദിനത്തിലാണ് പൂരം അരങ്ങേറുന്നത്. കുംഭമാസത്തിലെ പൂരം നാളിനോട് അനുബന്ധിച്ചാണ് എല്ലാവർഷവും ക്ഷേത്ര മഹോത്സവം നടക്കാറുള്ളത്.
ഉത്രാളിക്കാവിൽ എത്തിച്ചേരാൻ
തൃശരിൽ നിന്ന് ഷോർണൂരിലേക്ക് പോകുന്ന റൂട്ടിൽ വടക്കഞ്ചേരിയിൽ നിന്ന് 2 കിലോമീറ്റർ അകലെയായി പരുത്തിപ്പാറയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കാഞ്ചേരിയിൽ റെയിൽവേസ്റ്റേഷനുണ്ട്. അല്ലെങ്കിൽ തൃശൂരിലോ ഷോർണൂരിലോ ട്രെയിൻ ഇറങ്ങി സ്വകാരി ബസിൽ വടക്കാഞ്ചേരിയിൽ എത്തിച്ചേരാം.
ഉത്രാളിക്കാവിലെ കൂടുതൽ വിശേഷങ്ങൾ
രുധിരമഹാകാളിക്കാവ്
പതിനെട്ടരക്കാവ്
വെടിക്കെട്ട്
മൂന്ന് പങ്കുകാർ
33 ആനകൾ
എഴുന്നള്ളത്ത്
വേലകൾ
ആനയ്ക്കുള്ള ആഭരണങ്ങൾ
ദേവിയുടെ തിടമ്പ്
Photo Courtesy: Manojk
ഉത്രാളിക്കാവ് പൂരം
ഉത്രാളിക്കാവ് പൂരം
ഉത്രാളിക്കാവ് പൂരം
ഉത്രാളിക്കാവ് പൂരം
Photo Courtesy: Vm devadas.
ഉത്രാളിക്കാവ് പൂരം
ഉത്രാളിക്കാവ് പൂരം
ഉത്രാളിക്കാവ് പൂരം
ഉത്രാളിക്കാവ് പൂരം
ഉത്രാളിക്കാവ് പൂരം
ഉത്രാളിക്കാവ് പൂരം



Click it and Unblock the Notifications












