» » രാമോജി ഫിലിം സിറ്റിയിലെ കാഴ്ചകള്‍

രാമോജി ഫിലിം സിറ്റിയിലെ കാഴ്ചകള്‍

Posted By:

ഇതൊരു സംവിധായകന്റെ കഥയാണ്, ഒരു നവാഗത സംവിധായകന്റെ കഥ. തന്റെ തിരക്കഥ അടിച്ചുമാറ്റി സൂപ്പര്‍ സ്റ്റാര്‍ ആയ താരത്തെ വച്ച് തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യേണ്ടി വരുന്ന ഒരാളുടെ കഥ. കേട്ടിട്ടിണ്ട്, കേട്ടിട്ടിണ്ട് എന്നായിരിക്കും നിങ്ങളുടെ മനസില്‍. അതുകൊണ്ട് കഥ തുടരാന്‍ ഉദ്ദേശമില്ല. ഈ കഥ പറയുന്ന ഉദയനാണ് താരം എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് രാമോജി ഫിലിം സിറ്റിയെക്കുറിച്ച് മലയാളികള്‍ കൂടുതല്‍ കേട്ടറിഞ്ഞത്.

ഹൈദരബാദില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് രാമോജി ഫിലിം സിറ്റി. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റിയാണ് രാമോജി ഫിലിം സിറ്റി എന്ന് പറയുന്നവരുണ്ട്. പക്ഷെ അത് വലിയ നുണയാണ്. കാരണം ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റിയെന്ന ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് ഈ ഫിലിം സിറ്റി.

ഹൈദരബാദിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

ഹൈദരബാദിന് സമീപത്തായി അനാജ്‌പൂര്‍ ഗ്രാമത്തിലെ ഹയാത് നഗറിലാണ് ഈ ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്. ഏകദേശം 2000 ഏക്കര്‍ സ്ഥലത്താണ് ഈ ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ ഫിലിം സിറ്റികള്‍ ഏതൊക്കെയാണെന്ന് അറിയാം

ഫിലിം സിറ്റിയിലേക്ക്

ഫിലിം സിറ്റിയിലേക്ക്

ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റിയാണ് റാമോജി ഫിലിം സിറ്റി.

Photo Courtesy: Rameshng

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

ഇംഗ്ലണ്ടിലെ തെരുവീഥിയുടെ ഒരു സെറ്റ്

Photo Courtesy: Shillika

കൊട്ടാര അരമന

കൊട്ടാര അരമന

രാജകൊട്ടാരത്തിന്റെ അരമനയുടെ സെറ്റ്

Photo Courtesy: Rameshng

റെയിൽവെ സ്റ്റേഷൻ

റെയിൽവെ സ്റ്റേഷൻ

യഥാർത്ഥ റെയിൽവെ സ്റ്റേഷനെ വെല്ലുന്നതാണ് ഇവിടുത്തെ സെറ്റ്

Photo Courtesy: Rameshng

പൂന്തോട്ടം

പൂന്തോട്ടം

ഫിലിം സിറ്റിയുടെ ഉള്ളിൽ ഒരുക്കിയിരിക്കുന്ന പൂന്തോട്ടം

Photo Courtesy: Vinayaraj

റോഡ്

റോഡ്

ഒരു തെരുവിന്റെ സെറ്റാണ് ഇത്.

Photo Courtesy: Vinayaraj

ഇതും സെറ്റ് തന്നെ

ഇതും സെറ്റ് തന്നെ

ഒരു ഹിൽസ്റ്റേഷന്റെ സെറ്റ് കണ്ടോ, ഒറിജിനലിനെ വെല്ലും

Photo Courtesy: McKay Savage

നാടക അരങ്ങ്

നാടക അരങ്ങ്

രാമോജി ഫിലിം സിറ്റിയിലെ ഒരു നാടക അരങ്ങ്

Photo Courtesy: McKay Savage

ഗുഹ

ഗുഹ

ഗുഹയുടെ ഒരു സെറ്റ്

Photo Courtesy: T.sujatha

കൊട്ടാര വാതിൽ

കൊട്ടാര വാതിൽ

പുരാതനമായ ഒരു കൊട്ടാരത്തിന്റെ കവാടം

Photo Courtesy: T.sujatha

ഷൂട്ടിംഗ്

ഷൂട്ടിംഗ്

ഫിലിം സിറ്റിയിൽ നടന്ന ഒരു ഷൂട്ടിംഗ് കാഴ്ച

Photo Courtesy: McKay Savage

ഉദ്യാനം

ഉദ്യാനം

രാമോജി ഫിലിം സിറ്റിയിലെ ഒരു ഉദ്യാനം

Photo Courtesy: Joydeep

ഉദ്യാനത്തിലെ കാഴ്ചകൾ

ഉദ്യാനത്തിലെ കാഴ്ചകൾ

രാമോജി ഫിലിം സിറ്റിയിലെ ഉദ്യാനത്തിലെ കാഴ്ചകൾ
Photo Courtesy: Joydeep

പൂക്കളുടെ നിറപ്പകിട്ട്

പൂക്കളുടെ നിറപ്പകിട്ട്

രാമോജി ഫിലിം സിറ്റിയിലെ നിറപ്പകിട്ടാർന്ന ഒരു കാഴ്ച

Photo Courtesy: Bhargavinf

താമര പൊയ്ക

താമര പൊയ്ക

രാമോജി ഫിലിം സിറ്റിയിലെ ഒരു താമര പൊയ്ക

Photo Courtesy: T.sujatha

പൂന്തോട്ടം

പൂന്തോട്ടം

രാമോജി ഫിലിം സിറ്റിയിലെ ഒരു പൂന്തോട്ടം

Photo Courtesy: Vinayaraj

പൂന്തോട്ടം

പൂന്തോട്ടം

രാമോജി ഫിലിം സിറ്റിയിലെ ഒരു പൂന്തോട്ടം

Photo Courtesy: Vinayaraj

ദേവയാനി ഉദ്യാനം

ദേവയാനി ഉദ്യാനം

രാമോജി റാവു ഫിലിം സിറ്റിയിലെ ദേവയാനി ഉദ്യാനം

Photo Courtesy: Vinayaraj

ദേവയാനി ഉദ്യാനം

ദേവയാനി ഉദ്യാനം

രാമോജി റാവു ഫിലിം സിറ്റിയിലെ ദേവയാനി ഉദ്യാനം

Photo Courtesy: Vinayaraj

ദേവയാനി ഉദ്യാനം

ദേവയാനി ഉദ്യാനം

രാമോജി റാവു ഫിലിം സിറ്റിയിലെ ദേവയാനി ഉദ്യാനം

Photo Courtesy: Vinayaraj

ഉദ്യാനം

ഉദ്യാനം

രാമോജി റാവു ഫിലിം സിറ്റിയിലെ ഉദ്യാനം
Photo Courtesy: Vincelaconte

ഹോളിവുഡ്

ഹോളിവുഡ്

രാമോജി ഫിലിം സിറ്റിയിൽ പോയാൽ ഹോളിവുഡ് വരെ കാണാം

Photo Courtesy: Vinayaraj

യാത്രാ വാഹനം

യാത്രാ വാഹനം

രാമോജി റാവു ഫിലിം സിറ്റിയിലെ യാത്രാ വാഹനം

Photo Courtesy: Rameshng

ഫണ്ടസ്ഥാൻ

ഫണ്ടസ്ഥാൻ

രാമോജി റാവു ഫിലിം സിറ്റിയിലെ കുട്ടികളെ ആകർഷിപ്പിക്കുന്ന ഒരു സ്ഥലം
Photo Courtesy: Joydeep

കിണ്ടിയുടെ വലിപ്പം!

കിണ്ടിയുടെ വലിപ്പം!

രാമോജി ഫിലിം സിറ്റിയിലെ ഒരു കാഴ്ച

Photo Courtesy: Joydeep

ശില്പങ്ങൾ

ശില്പങ്ങൾ

ഫിലിം സിറ്റിയിലെ ശിൽപ്പങ്ങളിൽ ഒന്ന്

Photo Courtesy: Vinayaraj

ചാപ്ലിൻ

ചാപ്ലിൻ

രാമോജി ഫിലിം സിറ്റിയിലെ ചാപ്ലിന്റെ ഒരു പ്രതിമ.

Photo Courtesy: Vinayaraj

റൈഡുകൾ

റൈഡുകൾ

കുട്ടികളെ ആകർഷിപ്പിക്കുന്ന നിരവധി റൈഡുകളും ഈ ഫിലിം സിറ്റിയിൽ ഉണ്ട്.

Photo Courtesy: T.sujatha

പഴയ നഗരം

പഴയ നഗരം

പഴയ നഗരത്തിന്റെ ഒരു സെറ്റ്

Photo Courtesy: Shillika

മൂവി മാജിക്

മൂവി മാജിക്

മൂവി മാജിക്

കൂടുതൽ അറിയാം

Photo Courtesy: Rameshng

Please Wait while comments are loading...