അമേരിക്കയിൽ ചെന്നാൽ സിനിമക്കാർക്ക് മുന്നിൽ ഹോളിവുഡ് മാത്രമേയുള്ളൂ. ഇന്ത്യയിൽ എത്തിയാൽ എന്തെല്ലാം വുഡുകളാ? ബോളിവുഡ്, കോളിവുഡ്, ടോളിവുഡ്, സാൻഡൽവുഡ് അങ്ങനെ നീളുകയാണ്. ഇത്രമാത്രം ഭാഷകളിൽ സിനിമകൾ ഉണ്ടാകുന്നത് ഒരു പക്ഷെ ഇന്ത്യയിൽ മാത്രമായിരിക്കും.
ഭാക്ഷ ഏതായാലും ഇന്ത്യയിലെ പലസിനിമകളും ഷൂട്ട് ചെയ്യുന്നത് ഹൈദരബാദിലെ രാമോജി ഫിലിം സിറ്റിയിൽ നിന്നാണ്. ഇത് കൂടാതെ നിരവധി ഫിലിം സിറ്റികളുണ്ട് ഇന്ത്യയിൽ. ഇന്ത്യയിലെ പ്രധാനപ്പെട്ട ഫിലിം സിറ്റികളിലൂടെ ഒരു യാത്ര പോയാലോ?
നോയിഡ ഫിലിം സിറ്റി
മുംബൈ ഫിലിം സിറ്റി
മുംബൈ ഫിലിം സിറ്റി
മുംബൈ ഫിലിം സിറ്റി
മുംബൈ ഫിലിം സിറ്റി
മുംബൈ ഫിലിം സിറ്റി
ഇന്നോവേറ്റീവ് ഫിലിം സിറ്റി, ബാംഗ്ലൂർ
ഇന്നോവേറ്റീവ് ഫിലിം സിറ്റി, ബാംഗ്ലൂർ
ഇന്നോവേറ്റീവ് ഫിലിം സിറ്റി, ബാംഗ്ലൂർ
ഇന്നോവേറ്റീവ് ഫിലിം സിറ്റി, ബാംഗ്ലൂർ



Click it and Unblock the Notifications











