ചെന്നൈയിൽ ഒരു യാത്ര പോകുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ഒരു അമ്യൂസ്‌മെന്റ് പാർക്കാണ് എം ജി എം ഡിസി വേൾഡ്. ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്ന് മഹാബലിപുരത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്.
ചെറുതും വലുതുമായ നിരവധി റൈഡുകളാണ് ഇവിടെ ഉള്ളത്. സഞ്ചാരികളെ ആകർഷിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന അൻപതോളം റൈഡുകൾ നമുക്ക് പരിചയപ്പെടാം.
സന്ദർശന സമയം
സാധാരണ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 6.30 വരെയും ശനി ഞായർ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 7.30 വരെയുമാണ് ഇവിടെ സന്ദർശന സമയം.
ടിക്കറ്റ് നിരക്ക്
രണ്ട് പാക്കേജുകളാണ് ഈ പാർക്കിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. മെഗാ ഫണ്ണും, ജംബോ പാക്കേജും. മുതിർന്നവർക്ക് 799ഉം കുട്ടികൾക്ക് 577ഉം ആണ് മെഗാ ഫണ്ണിലെ നിരക്കുകൾ. ജംബോ പാക്കേജ് മുതിർന്നവർക്ക് 550 ഉം കുട്ടികൾക്ക് 450 ഉം ആണ് നിരക്ക്.
ബിഗ് വീൽസ്
കരീബിയൻ സ്വിംഗ്
ക്രീപ്പർ ബഗ്
ഡിസ്കോ സോസർ
ഡോഡ്ജെം കാർ
കമികസെ റേഞ്ചർ
നീലഗിരി എക്സ്പ്രസ്
റെവലൂഷൻ
റോക്ക് ഓ പ്ലേയ്ൻ
റോൾ ഒ റോൾ
റോളിംഗ് തണ്ടർ
സ്റ്റാർ വീൽ
സൂപ്പർ ടൂപ്പർ
ടോമ്പ് റൈഡർ
വേവ് സ്വിങ്ങർ
ക്യാറ്റർ പില്ലർ
ചിൽഡ്രൻസ് ലാൻഡ്
കപ്പ് സോസർ
ഡിസി എക്സ്പ്രസ്
ജുറാസിക് ട്രെയിൻ
കിഡ്സ് സ്വിംഗ്
മിനി ജെറ്റ്
മിനി എം ജി ആർ
മിനി സ്ലാംബാം
റഫ് റൈഡർ
സ്കൂട്ടി റൈഡർ
ഷൂ ഹൗസ്
ആംബി തിയേറ്റർ
കാർണിവൽ ഗെയിംസ്
ചിന്ന കുട്രാളം
ഇമാജിൻ
എം ജി എം എക്സ്പ്രസ്
റെയിൻ ട്രീ
ട്രീ ഹൗസ്
അലൈ ഓസൈ
ബലൂൺ റൈഡ്
ബോട്ടിംഗ്
ക്രൗസൽ
സൂപ്പർ ട്രക്ക്
ഗെയിം ആർക്കേഡ്
റെയിൻബോ
റെയിൻഡീർ കോസ്റ്റർ
സ്കൈ ഗ്ലൈഡർ
സ്വിമ്മിംഗ് പൂൾ
ട്വിസ്റ്റർ
എലിഫന്റ് സഫാരി
വാട്ടർ എം ജി ആർ
ഗ്രാന്നി ബഗ്
ടോറ സ്പിൻ



Click it and Unblock the Notifications











