എന്തൊക്കെ പറഞ്ഞാലും യാത്ര ചെയ്യുവാനും അത് ആസ്വദിക്കുവാനും വേണ്ടുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് സ്വാതന്ത്ര്യമാണ്. വലിയ അനുമതികളുടെയും സമ്മതങ്ങളുടെയും ആവശ്യമില്ലാതെ ഇഷ്‌പ്പെട്ട ഇടങ്ങള്‍ തിരഞ്ഞടുത്ത് യാത്ര ചെയ്യുവാന്‍ സ്വാതന്ത്ര്യത്തിനുള്ള പങ്ക് ചെറുതൊന്നുമല്ല.
ഹൃദയം പറയുന്നതു പോലെ യാത്ര ചെയ്യുക എന്നത് പ്രാവര്‍ത്തികമാക്കുവാന്‍ കുറഞ്ഞ ധൈര്യമൊന്നുമല്ല വേണ്ടത്.
കൊറോണയുടെ പ്രതിസന്ധികളെല്ലാം മാറിക്കഴിയുമ്പോള്‍ നമുക്ക് തീര്‍ച്ചായായും ഒരു യാത്ര പ്ലാന്‍ ചെയ്യാം. ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ പൂര്‍ത്തികരിക്കുന്ന ഒരു യാത്ര. ഇതാ യാത്രയുടെ സ്വാതന്ത്ര്യത്തില്‍ ആഘോഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം...
ഒരു ചരിത്ര സ്മാരകം കാണാം
സ്വാതന്ത്ര്യത്തിന്‍റെ ചരിത്രം പറയുന്ന ഒട്ടേറെ ഇടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.
ഒറ്റയ്ക്കൊരു യാത്ര പോകാം
നാട്ടിലേക്കൊരു യാത്ര
മിക്കപ്പോഴും ജോലിയും തിരക്കുകളുമായി നാട്ടില്‍ നിന്നും ദൂരെയാണെങ്കില്‍ ഇത്തവണ ഒരു മടങ്ങി വരവാകാം. മറ്റൊന്നും ആലോചിക്കാതെ നാടിന്‍റ സുഖത്തിലും പച്ചപ്പിലും കുറച്ച് ദിവസങ്ങള്‍ കഴിയാം. കൊവിഡ് കാലമായതിനാല്‍ മിക്കവരും നാട്ടില്‍ തന്നെയായിരിക്കും. അത്യാവശ്യം പുറത്തൊക്കെ ഇറങ്ങിനടക്കുവാന്‍ സാധിക്കുന്നതിനാല്‍ പഴയ പരിചയക്കാരെയും സുഹൃത്തുക്കളെയുമൊക്കെ കാണുവാനും സമയം കണ്ടെത്താം. ഓര്‍മ്മിക്കുക, കൊവിഡ് ബാധയുള്ള പ്രദേശങ്ങളാണെങ്കില്‍ യാത്ര മാറ്റി വയ്ക്കാം. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കുവാനും സാനിറ്റൈസര്‍ ഉപയോഗിക്കുവാനും സാമൂഹിക അകലം പാലിക്കുവാനും ശ്രദ്ധിക്കാം.
സുഹൃത്തുക്കളോടൊപ്പം പോകാം
വോളണ്ടിയര്‍ ട്രിപ്പ്



Click it and Unblock the Notifications













