വര്‍ഷം മുഴുവന്‍ ഒരേ തരത്തിലുള്ള കാലാവസ്ഥ... എത്ര പോയാലും മടുപ്പിക്കാത്ത അന്തരീക്ഷം..അമേരിക്കയില്‍ ശാന്തസമുദ്രത്തിലെ ഹവായ് ദ്വീപസമൂഹം സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാകുന്നതിനു ഇനിയും കാരണങ്ങളുണ്ട്. അവധി കിട്ടിയാല്‍ ലോകം മുഴുവനും എത്തിച്ചേരുന്ന ഹവായ് സഞ്ചാരികള്‍ക്കു നല്കുന്നത് ഒരിക്കലും മറക്കുവാനാകാത്ത വെക്കേഷന്‍ അനുഭവങ്ങളാണ്. ഇവിടുത്തെ അവിസ്മണീയ അനുഭവങ്ങള്‍ക്കായി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഹവായ് ദ്വീപുകളിലെത്തുന്നു.
അമേരിക്കക്കാര്‍ ഏറ്റവുമധികം പോകുവാന്‍ ആഗ്രഹിക്കുന്നതും വീണ്ടും വീണ്ടും പോകുന്നതുമായ ഇടമാണ് ഹവായി.യാത്രാനുഭവങ്ങളിലെ വ്യത്യസ്ത ആണോ അതോ ഇവിടുത്തെ കാലാസ്ഥയാണോ വീണ്ടും ഇവിടേക്ക് വരുവാൻ പ്രേരിപ്പിക്കുന്നതെന്നു ചോദിച്ചാൽ ഒരൊറ്റ കാരണമായി കണ്ടെത്തുവാന് സാധിക്കില്ല. ഇതാ ഹവായിയെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ അറിയാം...
ഓരോ വര്‍ഷവും 42 ഏക്കര്‍
ഏറ്റവും ഒറ്റപ്പെട്ടയിടം
മാർച്ചിലെ രണ്ടാമത്തെ ഞായറാഴ്ച മുതൽ, ഹവായ് പസഫിക് സമയ മേഖലയ്ക്ക് മൂന്ന് മണിക്കൂർ പിന്നിലാണ് (അതായത്, യുഎസിന്റെ വെസ്റ്റ് കോസ്റ്റ്). ഇത് നവംബറിലെ ആദ്യ ഞായറാഴ്ച മുതൽ രണ്ട് മണിക്കൂർ പിന്നിലാവും.
ഒബാമ മുതല്‍ ജേസണ്‍ മോമോ വരെ
സിനിമയില്‍
അക്കാദമി അവാർഡ് നേടിയ സിനിമകള്‍ ഉൾപ്പെടെ ഡസൻ കണക്കിന് സിനിമകൾ ഹവായിയിൽ ചിത്രീകരിച്ചു: ഫ്രം ഹിയർ ടു എറ്റേണിറ്റി (1953), സൗത്ത് പസഫിക് (1958), ടോറ! ടോറ! ടോറ! (1970), റൈഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആർക്ക് (1981), ജുറാസിക് പാർക്ക് (1993), അവതാർ (2009), ദി ഡിസെന്റന്റ്സ് (2011) തുടങ്ങിയവ അതിൽ ചിലതാണ്. ഹോളിവുഡിലെ പല സെലബ്രിറ്റികൾക്കും ഇവിടെ സ്വന്തമായി ഭൂമിയുമുണ്ട്,
ലോകത്തിലെ 14 കാലാവസ്ഥാ മേഖലകളിൽ 10 എണ്ണവും
12 അക്ഷരങ്ങളുള്ള ഹവായിയന്‍ അക്ഷരമാല
പരസ്യബോര്‍ഡുകള്‍ ഇല്ലേയില്ല!
അമേരിക്കയില്‍ പരസ്യബോർഡുകൾ നിരോധിച്ച നാല് സംസ്ഥാനങ്ങളിൽ ആദ്യത്തേത് ആണ് ഹവായി. അലാസ്ക, മെയ്ൻ, വെർമോണ്ട് എന്നിവയാണ് മറ്റു മൂന്നു സംസ്ഥാനങ്ങശ്‍. പരസ്യബോർഡുകളില്ലാല്ലതിനാല്‍ അതിമനോഹരമായ കാഴ്ചകള്‍ പലയിടത്തു നിന്നും കാണാം. കൂടാതെ വഴിയില്‍ ശ്രദ്ധ മാറാതെ ഡ്രൈവ് ചെയ്യുവാനും സാധിക്കും.
അമേരിക്കയിലെ ഏറ്റവും വൈവിധ്യമാർന്ന സംസ്ഥാനം
കാപ്പി വളര്‍ത്തുവാന്‍
എല്ലാ ബീച്ചുകളും പൊതുവാണ്



Click it and Unblock the Notifications












