Search
  • Follow NativePlanet
Share
» »ടൂറിസം വളര്‍ത്താന്‍ ഇനി വീഡിയോ ഗെയിമും!! വെറൈറ്റിയല്ലേ!!

ടൂറിസം വളര്‍ത്താന്‍ ഇനി വീഡിയോ ഗെയിമും!! വെറൈറ്റിയല്ലേ!!

വിനോദ സഞ്ചാരം വളര്‍ക്കുവാന്‍ പല വഴികളും ഓരോ രാജ്യങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍ വളരെ വെറൈറ്റിയായ ഒരു മാര്‍ഗ്ഗവുമായി എത്തിയിരിക്കുകയാണ് ഇറ്റലി.

വിനോദ സഞ്ചാരം വളര്‍ക്കുവാന്‍ പല വഴികളും ഓരോ രാജ്യങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍ വളരെ വെറൈറ്റിയായ ഒരു മാര്‍ഗ്ഗവുമായി എത്തിയിരിക്കുകയാണ് ഇറ്റലി. പ്രത്യേകമായി തയ്യാറാക്കിയ ഒരു വീഡിയോ ഗെയിമിലാണ് ഇറ്റലി ടൂറിസം രംഗത്തെ വളര്‍ച്ച ഇനി പ്രതീക്ഷിക്കുവാന്‍ പോകുന്നത്. ITALY. Land of Wonders. എന്നു പേരി‌‌ട്ടിരിക്കുന്ന ഈ ഗെയിം വഴി രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ചരിത്ര സ്മാരകങ്ങളെയും എല്ലാം ലോകത്തിനു മുന്നില്‍ എളുപ്പത്തില്‍ എത്തിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

italy

ഇറ്റാലിയന്‍ മിനിസ്റ്ററി ഓഫ് ഫോറിന്‍ അഫയേഴ്സിന്‍റെ നേതൃത്വത്തിലാണ് ഇത് ഒരുങ്ങുന്നത്. ഇറ്റാലിയൻ സാംസ്കാരിക, ക്രിയേറ്റീവ് മേഖലകളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഇറ്റാലിയൻ എം‌എഫ്‌എയുടെ പോസ്റ്റ്-കോവിഡ് പ്രോഗ്രാമിംഗ് തന്ത്രത്തിന്റെ ഭാഗമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കുവാന്‍ കഴിയുന്ന രീതിയിലാണിത്. രാജ്യത്തിന്റെ സൗന്ദര്യവും പാരമ്പര്യവും ആണ് ഇതില്‍ പ്രധാനമായും പറയുന്നത്.

നിരവധി കഥാപാത്രങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയുമാണ് ആപ്പ് മുന്നേറുന്നത്. ഇറ്റാലിയൻ ക്ലാസിക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പഴയ ലൈറ്റ്ഹൗസ് സൂക്ഷിപ്പുകാരനായ എലിയോ എന്ന കഥാപാത്രം അതിലൊന്നാണ്. ഇറ്റലി അറിയുന്നവർക്കും രാജ്യത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്കും യോജിച്ച ഒന്നായിരിക്കും ഇത്. കഥകൾ, വാർത്തകൾ, രസകരമായ വസ്തുതകൾ എന്നിവ ഉള്‍പ്പെടുന്ന 600 ലേഖനങ്ങളും ഇതിലുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world travel tips travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+