കെഎസ്ആര്‍ടിസിയുടെ ബജറ്റ് യാത്രകള്‍ മലയാളികളുടെ യാത്രകളില്‍ വലിയ മാറ്റങ്ങളാണ് കുറഞ്ഞ കാലംകൊണ്ട് വരുത്തിയിട്ടുള്ളത്. യാത്ര പോകുവാന്‍ പറ്റിയ സാഹചര്യമില്ലെന്നു കരുതിയുന്നവരെ പോലും കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ കൊണ്ടുപോയതിന്‍റെ ക്രെഡിറ്റ് കെഎസ്ആര്‍ടിസിക്ക് അവകാശപ്പെടുവാന്‍ സാധിക്കും. ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നു നിരവധി യാത്രകളാണ് ലഭ്യമായിട്ടുള്ളത്. ഇപ്പോഴിതാ തിരുവനന്തപും സിറ്റി യൂണിറ്റും ബജറ്റ് യാത്രകളിലേക്ക് കടന്നുവന്നിരിക്കുകയാണ്. തിരുവനന്തപുരം സിറ്റി യൂണിറ്റ് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ പ്രഥമ ഉല്ലാസ യാത്രയെക്കുറിച്ചും സന്ദര്‍ശിക്കുന്ന ഇടങ്ങളെക്കുറിച്ചും വായിക്കാം
തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ നിന്നും
പുലര്‍ച്ചെ ഇറങ്ങും!
നേരേ ആലപ്പുഴ ബീച്ചിലേക്ക്
കുമരകത്തു നിന്നും ഇറങ്ങി നേരെ ആലപ്പുഴ ബീച്ചിലേക്കാണ് യാത്ര പോകുന്നത്. മടക്കയാത്രയില്‍ ഈ ഒരിടം മാത്രമാണ് സന്ദര്‍ശിക്കുക. ആലപ്പുഴ നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ബീച്ചില്‍ കടല്‍പ്പാലം, ലൈററ് ഹൗസ് എന്നിവയാണ് പ്രധാന കാഴ്ചകള്‍.
ടിക്കറ്റ് നിരക്ക്
പ്രഭാത ഭക്ഷണം,രാത്രി ഭക്ഷണം,പാക്കേജിൽ ഉൾപ്പെടാത്ത കായൽ വിഭവങ്ങൾ, മറ്റേതെങ്കിലും എൻട്രി ഫീസ്, തുടങ്ങിയവ യാത്രയിൽ സ്വന്തം ചെലവിൽ വഹിക്കേണ്ട ചെലവുകൾ ആണ്.
ടിക്കറ്റ് ബുക്കിങ്ങിന്
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
9995986658, 9388855554, 8592065557, 9446748252, 9188619378 എന്നീ നമ്പരുകളിലേക്ക് പേര്, സീറ്റുകളുടെ എണ്ണം എന്നിവ വാട്സാപ്പ് ചെയ്ത് സീറ്റ് ഉറപ്പിക്കാവുന്നതാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













