എത്ര തവണ കണ്ടാലും അറിഞ്ഞാലും ആകാശത്തിലെ വിസ്മയങ്ങള്‍ തീരില്ല. അതിലൊന്നിനാണ് ഇന്നു രാത്രി ലോകം സാക്ഷ്യം വഹിക്കുവാനൊരുങ്ങുന്നത്. 2020 ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 30 ന് രാത്രി നടക്കും. മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന ഈ ചന്ദ്രഗ്രഹണം ഈ വര്‍ഷത്തെ നാലാമത്തെ ചന്ദ്രഗ്രഹണം കൂടിയായിരിക്കും!
2020 ലെ അവസാന ചന്ദ്രഗ്രഹണം
ബീവർ മൂൺ എക്ലിപ്സ്
പെനംബ്രല്‍ ചന്ദ്രഗ്രഹണം
പെനംബ്രല്‍ ചന്ദ്രഗ്രഹണത്തില്‍ സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍ണ്ണായി ആയിരിക്കും നേര്‍രേഖയില്‍ വരിക. ഇങ്ങനെ സംഭവിക്കുമ്പോള്‍ സൂര്യ പ്രകാശം അതിന്റെ നിഴലിന്റെ പുറംഭാഗവുമായി നേരിട്ട് ചന്ദ്രനില്‍ എത്തുവാന്‍ സാധിക്കില്ല. ഭൂമിയാണ് ഇതിനെ ഇങ്ങനെ തടയുന്നത്. ഇതിനെയാണ് പെനംബ്രല്‍ ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സാധാരണ ഗതിയില്‍ ഇതിനെ വേര്‍തിരിച്ചു മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടാണ്. സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കുകയും സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.
4 സംസ്ഥാനങ്ങളില്‍ മാത്രം
അടുത്ത ചന്ദ്രഗ്രഹണം
2021 മെയ് 26 ബുധനാഴ്ച ആയിരിക്കും അടുത്ത ചന്ദ്രഗ്രഹണം നടക്കുക.



Click it and Unblock the Notifications












