കൊവിഡില്‍ ക്ഷീണത്തിലായ വിനോദ സഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഇപ്പോള്‍ മിക്ക രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി, പ്രത്യേകിച്ച് ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമായുള്ള രാജ്യങ്ങള്‍. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും യാത്രകള്‍ നടത്തുന്നതിനുമായി നിരവധി വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആണ് രാജ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. സൗജന്യ താമസവും ടിക്കറ്റും യാത്രാ പാക്കേജും മുതല്‍ ക്യാഷ് ബാക്ക് ഓഫറും ക്വാറന്‍റൈന്‍ ഒഴിവാക്കിയുള്ള ട്രാവല്‍ ബബിള്‍ വരെ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ വളരെ വ്യത്യസ്തമായ ഓഫറുമായി വന്നിരിക്കുകയാണ് മാള്‍ട്ട എന്ന യൂറോപ്യന്‍ രാജ്യം. ടൂറിസത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന മാള്‍ട്ട അന്താരാഷ്ട്ര സഞ്ചാരികള്‍ക്കാണ് പുതിയ ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
മാള്‍ട്ട
റോമാക്കാര്‍ മുതല്‍ അറബികള്‍ വരെ
മൂന്നു ദ്വീപുകള്‍ ചേരുന്നതാണ് മാള്‍ട്ട. കടലിനും കടല്‍ക്കാഴ്ചകള്‍ക്കും മാള്‍ട്ടയില്‍ വലിയ പ്രാധാന്യമാണുള്ളത്. മാള്‍ട്ട ടൂറിസത്തില്‍ ഏറ്റവും കൂടുതലും സഞ്ചാരികള്‍ എത്തുന്നത് ബീച്ചുകള്‍ തേടിയാണ്. കൂടാതെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന നിരവധി സ്ഥാനങ്ങളും ഇവിടെ കാണാം. തലസ്ഥാന നഗരമായ വെല്ലാറ്റി തന്നെ ഒരു യുനസ്കോ ചരിത്രസ്മാരകമാണ്. മെഡിറ്ററേനിയന്‍ കടലില്‍ വളരെ തന്ത്രപ്രാധാന്യമായ സ്ഥലത്തു സ്ഥിതി ചെയ്യുന്നതിനാല്‍ അതിന്റെ പ്രാധാന്യവും ചരിത്രപരമായി മാള്‍ട്ട്ക്ക് യൂറോപ്യന്‍ ചരിത്രത്തില് അവകാശപ്പെടുവാനുണ്ട്. പല കാലങ്ങളായി വിവിധ സംസ്കാരങ്ങളും ആധിപത്യങ്ങളും മാള്‍ട്ടയില്‍ വന്നു കടന്നു പോയിട്ടുണ്ട്. റോമാക്കാര്‍ മുതല്‍ അറബികള്‍ വരെ ഭരിച്ചും നയിച്ചും പോയ ചരിത്രമാണ് മാള്‍ട്ടയുടേത്.
സൂര്യനും കടലും പിന്നെ സംസ്കാരവും!!
അടിപൊളി പാക്കേജ്
ഓഫര്‍ ഇങ്ങനെ
ഈ വേനല്‍ക്കാലത്ത് മാള്‍ട്ടയില്‍ എത്തുന്ന ഏകദേശം 35,000 സഞ്ചാരികള്‍ക്ക് ഈ പദ്ധതി ഗുണപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര വിനോദ സഞ്ചാരരംഗത്ത് മാള്‍ട്ടയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുവാന്‍ ഈ പദ്ധതി സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്,
കൊവിഡ് പേടിക്കേണ്ട
ഗെയിം ഓഫ് ത്രോണ്‍സും മാള്‍ട്ടയും
ടെലിവിഷന്‍ സീരിയസിലെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. കാഹൽ ഡ്രോഗോയുമായുള്ള ഡൈനറിസ് ടാർഗാരിയന്റെ വിവാഹത്തിന് പശ്ചാത്തലമായത് അസുർ വിൻഡോ ആയിരുന്നു.



Click it and Unblock the Notifications












