മഹാറാണാ സജ്ജന്‍സിംഗ് 1850ല്‍ സ്ഥാപിച്ചതാണ് ഗുലാബ് ഭാഗ് അല്ളെങ്കില്‍ സജ്ജന്‍നിവാസ് പൂന്തോട്ടം. 0.40 സ്ക്വയര്‍ കിലോമീറ്ററില്‍ പടര്‍ന്നുകിടക്കുന്ന ഉദയ്പൂരിലെ ഏറ്റവും വലിയ പൂന്തോട്ടത്തിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം വ്യത്യസ്തങ്ങളായ റോസാചെടികളാണ്.
പുരാവസ്തുക്കളുടെ രാജകീയ വസ്തുക്കളുടെയും മികച്ച ശേഖരമൊരുക്കിയിട്ടുള്ള വിക്ടോറിയ ഹാള്‍ മ്യൂസിയം, മൃഗശാല എന്നിവയുടെ സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കും. പൗരാണിക ഗ്രന്ഥങ്ങളടേതടക്കം മികച്ച ശേഖരമുള്ള സരസ്വതിഭവന്‍ ലൈബ്രറിയും ഏല്ലാവരെയും ആകര്‍ഷിക്കുന്നതാണ്.



Click it and Unblock the Notifications