Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഖരുല്‍ » ആകര്‍ഷണങ്ങള് » ഖയാങ് വെള്ളച്ചാട്ടം

ഖയാങ് വെള്ളച്ചാട്ടം, ഉഖരുല്‍

19

ഇന്തോ - മ്യാന്മര്‍ അതിര്‍ത്തിക്കടുത്താണ് മണിപ്പൂരിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ ഖയാങ്. ദേശവാസികള്‍ക്കിടയില്‍ ഖയാങ് എന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടത്തിന് ടെല്ലി വെള്ളച്ചാട്ടം എന്നും പേരുണ്ട്. ഉഖരുല്‍ ജില്ലാ കമ്മീഷണര്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം 754 അടിയാണ്.

ഉഖരുല്‍ വനാന്തരങ്ങളില്‍ നിന്ന് രൂപംകൊള്ളുന്ന മാസ്മരിക സൌന്ദര്യമുള്ള വെള്ളച്ചാട്ടമാണിത്. ഇനിയും വേണ്ടത്ര ജനശ്രദ്ധ ആര്‍ജ്ജിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടത്തിന്റെ വിനോദസഞ്ചാര സാദ്ധ്യതകള്‍ വിപുലമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യമായ പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടില്ല.

വനാന്തരങ്ങളിലൂടെ അഞ്ചോ ആറോ ദിവസത്തെ പകലുകള്‍ നീണ്ട ട്രെക്കിംങിനിടയില്‍ നദികള്‍ മുറിച്ച് കടന്നാണ് ഈ വെള്ളച്ചാട്ടത്തിനരികില്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരാനാവുക. ഇതിന് വേണ്ടിവരുന്ന പ്രയത്നം അല്പം കഠിനമാണെങ്കിലും ഇതിലൂടെ ലഭിക്കുന്ന സായൂജ്യം വാക്കുകള്‍ക്കതീതമാണ്. താണ്ടാത്ത പാതകള്‍ പിന്നിടാന്‍ വെമ്പുന്ന സാഹസപ്രിയര്‍ക്ക് ഈ വെള്ളച്ചാട്ട പരിസരത്ത് എത്തിച്ചേരുക എന്നത് തികച്ചും ആത്മനിര്‍വൃതി നല്‍കുന്ന അനുഭവമാകും. ഇവിടേക്ക് എത്തിച്ചേരുന്നതിനുള്ള ട്രെക്കിംങിന്, ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരിക്കണം.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed