Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉന » ആകര്‍ഷണങ്ങള് » ബങന ലതിയാന്‍ പിപലു

ബങന ലതിയാന്‍ പിപലു, ഉന

17

സോല സിങി ധര്‍ എന്ന മലനിരയുടെ ഉച്ചിയിലാണ് ബങന ലതിയാന്‍ പിപലു എന്ന ബുദ്ധമത ദേവാലയം. ധാരാളം സിഖ് തീര്‍ഥാടകര്‍ വര്‍ഷം തോറും സന്ദര്‍ശിച്ച് സായൂജ്യമടയുന്ന ഈ ദേവാലയം ഉന-ബര്‍സാര്‍-ഹമിര്‍പുര്‍ റോഡിലാണ്. ഗോവിന്ദ് സാഗര്‍ കായലിന്‍റെ ചേതോഹരമായ കാഴ്ച അധികം ദൂരത്തല്ലാതെ സന്ദര്‍ശകര്‍ക്ക് ഇവിടെനിന്ന് കാണാം.

പിപലു മേള എന്ന പേരില്‍ വിഖ്യാതമായ ഒരുത്സവം എല്ലാ വര്‍ഷവും ഇവിടെ ആഘോഷിക്കാറുണ്ട്. ജൂണ്‍ മാസത്തിലെ നിര്‍ജ്ജല ഏകാദശി ദിനത്തിലാണ് ഈ മഹാമഹം. നൈന ദേവി ക്ഷേത്രവും ജോഗി പൊങയും പിപലു ദേവാലയത്തിനടുത്തായി സ്ഥിതിചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu