Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉന » ആകര്‍ഷണങ്ങള് » തനീക് പുര

തനീക് പുര, ഉന

17

ഉനയിലെ ചിന്ത്പുര്‍ണ്ണി ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെയാണ് തനീക് പുര എന്ന പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം. നിരവധി ആരാധനാലയങ്ങളാല്‍ ബന്ധിതമാണ് ഈ പ്രദേശം. രാധാകൃഷ്ണ, ഗുഗ ജഹര്‍ പീര്‍, മഹിയ സിദ്ധ് എന്നീ ദേവാലയങ്ങള്‍ അവയില്‍ ചിലതാണ്. 60 പടവുകളുള്ള പ്രാചീനമായ ഇവിടത്തെ കിണര്‍ ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രസിദ്ധമാണ്.

എല്ലാവര്‍ഷവും കൃഷ്ണ ജന്മാഷ്ടമി നാളില്‍ ഒരുത്സവം കാലങ്ങളായി ഇവിടെ സംഘടിപ്പിച്ച് വരുന്നു. അന്നദാനവും യജ്ഞവും മാത്രമല്ല സന്ദര്‍ശകരെ ആവോളം രസിപ്പിക്കാന്‍ ഗുസ്തി മത്സരവും ഉത്സവത്തോടനുബന്ധിച്ച് ഇവിടെ അരങ്ങേറുന്നു. വഴിയോരങ്ങളിലെ ചാറ്റ് ബസാറുകള്‍ സന്ദര്‍ശകരെ കൊതിപ്പിക്കുന്ന താവളങ്ങളാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat