ഉന പട്ടണത്തില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെയായി ബസോലി ഗ്രാമത്തിലാണ് പിര്‍ നിഗഹ എന്ന ദേവാലയം. എല്ലാ വ്യാഴാഴ്ചകളിലും പിര്‍ നിഗഹ മേള നടത്തപ്പെടുന്നുണ്ടെങ്കി ലും മാസാദ്യത്തിലെ ജീതാ വിര്‍ വാറിന് വിദൂരങ്ങളില്‍ നിന്ന് പോലും ധാരാളം ഭക്തജനങ്ങള്‍ ഇവിടെ എത്തിച്ചേരുന്നു.



Click it and Unblock the Notifications