വിജയവാഡയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഈ ക്ഷേത്രവും ഇന്ദ്രകീലാദ്രിയ്ക്കു മുകളില്‍ നഗരത്തിനും കൃഷ്ണ നദിയ്ക്കും അഭിമുഖമായിട്ടാണ് സ്ഥിതിചെയ്യുന്നത്. സ്‌കന്ദ ഷഷ്ടിയ്ക്കാണ് ഇവിടുത്തെ പ്രധാന ഉത്സവം നടക്കുന്നത്. പ്രമുഖരായ ഇദ്ദിപിള്ളി കുടുംബക്കാരാണ് ഈ ക്ഷേത്രം പരിപാലിയ്ക്കുന്നത്.



Click it and Unblock the Notifications