Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വോഖ » ആകര്‍ഷണങ്ങള് » വാന്‍ഖോസുങ്ങ്

വാന്‍ഖോസുങ്ങ്, വോഖ

14

വോഖയിലെ ക്രിസ്തുമതത്തിന്‍റെ ആസ്ഥാനം കാണണമെങ്കില്‍ നഗരത്തില്‍ നിന്ന് വാന്‍ഖോസുങ്ങിലെത്തണം. ഐതിഹാസികമായ ടിയി പര്‍വ്വതത്തിന്‍റെ താഴ്പ്രദേശത്തായി, വോഖയുടെ വടക്ക് ഭാഗത്താണ് ഈ സ്ഥലം. ക്യോന്‍ ബാപ്റ്റിസ്റ്റ് എഘുംകോ സന്‍‍റ്യുസ്തു(കെ.ബി.ഇ.എസ്)ഇവിടെയാണ്. ആദ്യ അമേരിക്കന്‍ ബാപ്റ്റിസ്റ്റ് മിഷന്‍ ആരംഭിച്ചത് ഇവിടെ വച്ച് 1923 ലാണ്. വോഖയിലെ ക്രിസ്തുമതവിശ്വാസികളെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു സ്ഥലമാണിത്.

വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, എന്നീ മേഖലകളില്‍  ക്യോന്‍ ബാപ്റ്റിസ്റ്റ് എഘുംകോ സന്‍‍റ്യുസ്തു പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ ജനങ്ങള്‍ക്കായി ഒരു കോളേജും ഇവര്‍ നടത്തുന്നുണ്ട്. പര്‍വ്വതങ്ങളും, താഴ്വരകളും, ഹരിതാഭമായ ചുറ്റുപാടുകളും ചേര്‍ന്ന് പ്രകൃതി മനോഹരമായ ഒരിടമാണ് ഇത്. ഇവിടേക്കുള്ള സന്ദര്‍ശനം തദ്ദേശീയരായ ആളുകളുമായി അടുത്തിടപഴകാനും, വിശ്വാസവും, സംസ്കാരവും മനസിലാക്കാനും അവസരം നല്കും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed