ഒരു ജൈന ക്ഷേത്രമാണിത്. ദിഗംബരവിഭാഗത്തിന്റെ പരമ്പരാഗത ശൈലിയിലാണ് ഇത് പണിതിരിക്കുന്നത്. ക്ഷേത്രത്തില്‍ ഒട്ടേറെ ഛത്രികളും ഛബുത്രകളുമുണ്ട്. ചിത്രങ്ങള്‍, കൊത്തിവച്ച രൂപങ്ങള്‍, പ്രതിമകള്‍ തുടങ്ങി പലതരത്തിലുള്ള കാഴ്ചകളാണ് ക്ഷേത്രത്തിനകത്തുള്ളത്. അക്കാലത്തെ ജൈനന്മാരുടെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന കെട്ടിടമാണിത്. എല്ലാവര്‍ഷവും രക്ഷാ ബന്ധന്‍ ദിനത്തില്‍ ഇവിടെ ആഘോഷങ്ങള്‍ നടത്താറുണ്ട്.



Click it and Unblock the Notifications