ചന്ദൂര്‍ റെയില്‍വേ റോഡിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. അമരാവതിയിലെ സുപ്രധാന ജലസംഭരണികളില്‍ ഒന്നാണിത്. നഗരത്തില്‍ ശുദ്ധജലവിതരണത്തിനായി നിര്‍മ്മിച്ചതാണ് ഇത്. തടാകത്തിനടുത്തായി ഒരു പൂന്തോട്ടവും മൃഗശാലയുമുണ്ട്. ഇവിടെയും ബോ്ട്ടിങ്ങിനുള്ള സൗകര്യമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ തിരക്കനുഭവപ്പെടാറുണ്ട്.



Click it and Unblock the Notifications