Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ആനന്ദ്

ആനന്ദ് - അട്ടര്‍ലി, ബട്ടര്‍ലി, യമ്മിലിഷ്യസ്

6

ആനന്ദ് എന്ന പേര് ഇന്ത്യയിലൊട്ടാകെ ഏറെ പ്രശസ്തമാണ്. അമുല്‍ എന്ന പേരില്‍ ക്ഷീരോദ്പാദക സഹകരണ സംഘം ആദ്യമായി രൂപികരിച്ചത് ഇവിടെയാണ്. അമുലിന്റെ പൂര്‍ണ്ണ രൂപം ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് എന്നാണ്. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ  കേന്ദ്രമായിരുന്നു ആനന്ദ്. ഇന്ത്യയിലെ പാലുല്പാദനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളും, വളര്‍ച്ചയുമാണ് അനന്ദ് സംഭാവന ചെയ്തത്.  ഗാന്ധിനഗറില്‍ നിന്ന് 101 കിലോമീറ്റര്‍ അകലെ വഡോദരക്കും, അഹമ്മദാബാദിനും ഇടയിലാണ് ആനന്ദ് സ്ഥിതി ചെയ്യുന്നത്.

ആനന്ദിലെ പ്രധാന സന്ദര്‍ശ കേന്ദ്രങ്ങളെന്നത് ശ്രീ റാക്കാഡിയ ഹനുമാന്‍ ക്ഷേത്രം, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ - വീര്‍വിത്തല്‍ ഭായ് പട്ടേല്‍ സ്മാരകം, സ്വാമി നാരായണ്‍ ക്ഷേത്രം എന്നിവയാണ്. ആനന്ദില്‍ നിന്ന് 43 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ രഞ്ചോര്‍ദോരൈ ഡോകോര്‍ ക്ഷേത്രത്തിലെത്താം.

ആനന്ദ് പ്രശസ്തമാക്കുന്നത്

ആനന്ദ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ആനന്ദ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ആനന്ദ്

  • റോഡ് മാര്‍ഗം
    സ്റ്റേറ്റ് ഹൈവേ 75, 60,150 എന്നിവ ആനന്ദിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. അഹമ്മദാബാദ് - വഡോദര എക്സ്പ്രസ് ഹൈവേ ആനന്ദിന് ആറുകിലോമീറ്റര്‍ അകലെക്കൂടിയാണ് കടന്നുപോകുന്നത്. അഹമ്മദാബാദില്‍ നിന്ന് ആനന്ദിലേക്ക് റോഡ് മാര്‍ഗ്ഗത്തില്‍ 75 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ട്രെയിന്‍മാര്‍ഗ്ഗം വരുമ്പോള്‍ അഹമ്മദാബാദ്-വഡോദര ലൈനിലാണ് ആനന്ദ്. കോല്‍ഹാപൂര്‍ എക്സ്പ്രസ്, നാഗ്പൂര്‍ സ്പെഷ്യല്‍, പൂനെ സ്പെഷ്യല്‍, അഹിംസ എക്സ്പ്രസ് എന്നിവ ഇതിലേ കടന്നുപോകുന്ന ചില പ്രധാന ട്രെയിനുകളാണ്. അഹമ്മദാബാദ്-ഗോദ്ര ലൈനും ആനന്ദുമായി ബന്ധപ്പെട്ട് കിടക്കുന്നു. സബര്‍മതി എക്സ്പ്രസ്, ജബല്‍പൂര്‍ എക്സ്പ്രസ്, സര്‍വോദയ എക്സ്പ്രസ്, ജാംനഗര്‍ ജമ്മു എക്സ്പ്രസ്, ഗോരഖ്പൂര്‍ എക്സ്പ്രസ് എന്നിവ ഇതിലേ കടന്നുപോകുന്നവയില്‍ പെട്ട ചില ട്രെയിനുകളാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനമാര്‍ഗ്ഗം ആനന്ദിലേക്ക് വരുമ്പോള്‍ വഡോദര എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്. ആനന്ദില്‍ നിന്ന് 44 കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. ഇവിടെ നിന്ന് ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും വിമാനസര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu