ബര്‍ഹാന്‍ ഉദ് ദീന്‍, സൈന്‍ ഉദ് ദീന്‍ എന്നീ രണ്ട് മുഹമ്മദീയ സന്യാസികളുടെ ആരാധനാലയമാണ് ഖുല്‍ദാബാദ്. ഔറംഗാബാദിലെ മതപരമായ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ഖുല്‍ദാബാദ്. ഇരുവരുടെയും ശവകുടീരങ്ങളും ഇവിടെയുണ്ട്. ലംഗ്ഡാ, പാംഗ്ര, നഗര്‍ഖാന എന്നിവയാണ് ഖുല്‍ദാബാദിലേക്കുള്ള മൂന്ന് പ്രവേശനവാടങ്ങള്‍. നഗരത്തിലേക്കുള്ള വെള്ളമെത്തിക്കാനുപയോഗിക്കുന്ന കൂറ്റന്‍ ജലസംഭരണിയും പടിഞ്ഞാറ് ഭാഗത്തായി കാണാം.



Click it and Unblock the Notifications