Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബറാബങ്കി

ബറാബങ്കി- പാരിജാതത്തിന്‍റെ നഗരം

18

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ഡിവിഷനിലെ നാലുജില്ലകളില്‍ ഒന്നാണ് ബറാബങ്കി. ഗോമതി, ഗാഗ്ര നദികള്‍ക്കിടയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പൂര്‍വ്വാചലത്തിലേക്കുള്ള പ്രവേശനകവാടം എന്നും ബറാബങ്കി അറിയപ്പെടുന്നു.

എഡി 1000ത്തിലാണ് ബറാബങ്കി നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്നു. പിന്നീട് ഈ സ്ഥലം മുസ്ലിങ്ങളുടെ അധീനതയിലായി. പന്ത്രണ്ട് ഭാഗങ്ങളായി ബറാബങ്കി വിഭജിക്കപ്പെട്ടു. കാടിന്റെ പന്ത്രണ്ട് ഭാഗങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് ഈ സ്ഥലത്തിന് ബറാബങ്കി എന്ന പേരുവന്നത്രെ.

ബറാബങ്കിയിലെ ആകര്‍ഷണങ്ങള്‍

ബറാബങ്കിയില്‍ കാണേണ്ടുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. ക്ലോക്ക് ടവര്‍ അഥവാ ഘണ്ടാഘര്‍ ആണ് ഈ നഗരത്തിലേക്കുളള പ്രവേശനകവാടം. അപൂര്‍വ്വമായ ഒരു പാരിജാതമരമാണ് ഇവിടത്തെ ആകര്‍ഷണങ്ങളില്‍ ഒന്ന്. മഹാദേവ ക്ഷേത്രവും ഇവിടെ കാണേണ്ട ഒരു കാഴ്ചയാണ്.പ്രാചീനമായ നിരവധി നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും സങ്കേതമാണ് ബറാബങ്കി. രാജഗുരുവിന്റെ സ്വന്തനാടായ സാത്രിഖ്, ഹാജി വാരിസ് അലി ഷായുടെ മേവ, തീര്‍ത്ഥാടന കേന്ദ്രമായ ബഡോസരായി കുന്തിയുടെ ജന്മസ്ഥലമായ കിന്തൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഇവയില്‍ പ്രധാനം.

ബറാബങ്കി പ്രശസ്തമാക്കുന്നത്

ബറാബങ്കി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബറാബങ്കി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബറാബങ്കി

  • റോഡ് മാര്‍ഗം
    സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബറാബങ്കിയില്‍ റെയില്‍വേസ്റ്റേഷനുണ്ട്. അഹമ്മദാബാദ്, ബറേലി, ഗൊരഖ്പൂര്‍, ലക്‌നൗ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിനുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ലക്‌നൗവാണ് സമീപത്തുള്ള വിമാനത്താവളം
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed