ധൂത് ഗംഗാ നദിയുടെ ഉറവിമാണ് താട്ട കുട്ടി. സമുദ്രനിരപ്പില്‍ നിന്നും 15500 അടി ഉയരത്തിലാണ് ഇത്. ഝലം നദിയുടെ കൈവഴിയാണ് ഇത്. യുസ്മാര്‍ഗില്‍ നിന്നും ഏതാനും കിലോമീററ്ററുകള്‍ മാത്രമേ ഇവിടേക്കുള്ളു.