Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ബാബ ഖരക് സിങ് മാര്‍ഗ്ഗ്

ബാബ ഖരക് സിങ് മാര്‍ഗ്ഗ്, ദില്ലി

341

ദില്ലിയിലെ തിരക്കേറിയ ഒരു സ്ഥലമാണിത്. സ്റ്റേറ്റ് എംപോറിയം കോംപ്ലക്‌സാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായുള്ള കരകൗശവസ്തുക്കളുള്‍പ്പെടെയുള്ള സാധനങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക.

കശ്മീരി ഷാളുകളുള്ള സൂണ്‍, തമിഴ്‌നാടിന്റെ പൂംപുഹര്‍, കര്‍ണാടകയുടെ കാവേരി തുടങ്ങി എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള തനതുവസ്തുക്കളും ഇവിടെ ലഭിയ്ക്കും, സില്‍ക്ക്, മധുബനി പെയിന്റിങ്ങുകള്‍, രാജസ്ഥാനില്‍ നിന്നുള്ള കരകൗശലവസ്തുക്കള്‍. ഗുജറാത്തില്‍ നിന്നുള്ള ആഭരണങ്ങള്‍, മധ്യപ്രദേശ് സര്‍ക്കാറിന്റെ മൃഗനയനി എന്നിങ്ങനെ എല്ലാ സംസ്ഥാനങ്ങളുടെയും സാന്നിധ്യം ഇവിടെയുണ്ട്.

വീടലങ്കാരത്തിനും മറ്റുള്ള വസ്തുക്കള്‍ വാങ്ങാന്‍ പറ്റിയ സ്ഥലമാണിത്. എംപോറിയം കോംപ്ലക്‌സിനടുത്തുള്ള രാജീവ് ഗാന്ധി ഹാന്‍ഡിക്രാഫ്റ്റ്‌സ് ഭവന്‍ സന്ദര്‍ശനയോഗ്യമായ മറ്റൊരു സ്ഥലമാണ്. ബാബ ഖരക് സിങ് മാര്‍ഗിന് അടുത്തായി ഒരു ഹനുമാന്‍ ക്ഷേത്രവുമുണ്ട്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ബാലഹനുമാനാണ് ഇവിടുത്തെ പ്രതിഷ്ഠ.

One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri