Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദിയോഘര്‍

ദിയോഘര്‍ - പരമേശ്വരന്‍ നിറഞ്ഞ് നില്‍ക്കുന്ന ഇടം

13

ബൈദ്യനാഥ് ധാം എന്ന പേരിലും പ്രശസ്തമാണ് ദിയോഘര്‍. പേരുകേട്ട ഒരു ഹെല്‍ത്ത് റിസോര്‍ട്ട് കൂടിയാണ് ദിയോഘര്‍. കനത്ത കാടിനുനടുവിലാണ് ദിയോഘര്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്ന് ഇവിടെയാണ്. പ്രധാന ക്ഷേത്ര സമുച്ചയത്തില്‍ 22 ക്ഷേത്രങ്ങളുണ്ട്.

ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ വര്‍ഷം തോറും ഇവിടെയെത്തുന്നു. ബാബ ബൈദ്യനാഥ ക്ഷേത്രത്തില്‍ ശിവനാണ് പ്രധാന ആരാധനാമൂര്‍ത്തി.

യമുനജോര്‍, ധറുവ എന്നീ രണ്ട് നദികള്‍ ഇവിടെ ഒഴുകുന്നു. തീര്‍ത്ഥാടനകേന്ദ്രവും പേരുകേട്ട ഹോളിഡേ ഡെസ്റ്റിനേഷനും കൂടിയാണ് ദിയോഘര്‍.

ദിയോഘറിലെ കാഴ്ചകള്‍

ബൈദ്യനാഥ് ക്ഷേത്രം തന്നെയാണ് ദിയോഘറിലെ ഏറ്റവും പ്രശസ്തമായ കാഴ്ച. രാമകൃഷ്ണ മിഷന്

ബൈദ്യനാഥ്, ത്രികൂട്, സത്സംഗ് ആശ്രമം, ശ്രാവണി മേള,ശിവഗംഗ, ദേവസംഘ മഠം തുടങ്ങിയവയും

നന്ദന്‍ പഹാര്‍ എന്ന കുന്നും ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.

ദിയോഘര്‍ പ്രശസ്തമാക്കുന്നത്

ദിയോഘര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദിയോഘര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദിയോഘര്‍

  • റോഡ് മാര്‍ഗം
    സമീപനഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് നിരവധി ബസ് സര്‍വ്വീസുകള്‍ ഉണ്ട്. കൊല്‍ക്കത്ത, റാഞ്ചി, പാറ്റ്‌ന എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് എളുപ്പം എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബൈദ്യനാഥ് ഝാമാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍‍. കൊല്‍ക്കത്ത, റാഞ്ചി, പാറ്റ്‌ന എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പാറ്റ്‌നയാണ് സമീപത്തുളള വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue